x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണം; എ​ഴു വ​ള്ള​ങ്ങ​ൾ ത​ക​ര്‍​ന്നു


Published: November 6, 2025 11:30 AM IST | Updated: November 6, 2025 11:30 AM IST

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ൽ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ എ​ഴു വ​ള്ള​ങ്ങ​ൾ ത​ക​ര്‍​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മീ​ൻ​പി​ടു​ത്തം ക​ഴി​ഞ്ഞ് തീ​ര​ത്ത് ക​യ​റ്റി​യി​ട്ടി​രു​ന്ന ഫൈ​ബ​ര്‍ വ​ള്ള​ങ്ങ​ളാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ന​ശി​ച്ച​ത്.

പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു പാ​ല​പ്പെ​ട്ടി അ​ജ്മേ​ര്‍ ന​ഗ​രി​ൽ ക​ട​ലേ​റ്റം. വ​ള​ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ഞ്ചി​നു​ക​ൾ​ക്കും കേ​ടു​പ​റ്റി​യി​ട്ടു​ണ്ട്.

 

Tags : sea storm boat damaged ponnani boat engine

Recent News

Up