x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ


Published: December 24, 2025 11:57 PM IST | Updated: December 24, 2025 11:57 PM IST

ക​ല്‍​പ്പ​റ്റ: മേ​പ്പാ​ടി​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. മേ​പ്പാ​ടി മാ​ന്‍​കു​ന്ന് ഇ​ന്ദി​രാ നി​വാ​സി​ൽ കെ.​വി. പ്ല​മി​ന്‍(32)​ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​ട്ടോ​ഡ്രൈ​വ​റാ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ പ്ല​മി​ന്‍.

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​യി ആ​ളി​ല്ലാ​ത്ത സ്ഥ​ല​ത്ത് എ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​താ​യാ​ണ് പ​രാ​തി.

മേ​പ്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : kerala police crime news wayanad pocso act

Recent News

Up