x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷാ​ഫിക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന കേ​സ് പോ​ലീ​സ് വീ​ഴ്ച മ​റ​യ്ക്കാ​നെ​ന്ന് കോ​ട​തി


Published: November 1, 2025 07:41 PM IST | Updated: November 1, 2025 07:41 PM IST

കോ​ഴി​ക്കോ​ട്: ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് പ​രി​ക്കേ​റ്റ പേ​രാ​മ്പ്ര​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്ന കേ​സ് പോ​ലീ​സ് വീ​ഴ്ച മ​റ​ക്കാ​നെ​ന്ന് കോ​ട​തി.

ഗ്ര​നേ​ഡ് കൈ​കാ​ര്യം ചെ​യ്ത​തി​ലെ വീ​ഴ്ച മ​റ​ക്കാ​നാ​ണ് പോ​ലീ​സ് പു​തി​യ കേ​സ് എ​ടു​ത്ത​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി​യി​ലാ​ണ് പോ​ലീ​സി​നെ​തി​രെ കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

Tags : shafi parambil Court police case

Recent News

Up