x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും


Published: February 4, 2026 01:00 AM IST | Updated: February 4, 2026 01:00 AM IST

കോ​​​ഴി​​​ക്കോ​​​ട്: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​മെ​​​ന്ന പേ​​​രി​​​ല്‍ അ​​​പ​​​കീ​​​ര്‍​ത്തി​​​ക​​​ര​​​മാ​​​യ വീ​​​ഡി​​​യോ പ​​​ങ്കു​​​വ​​​ച്ച​​​തി​​​നെത്തു ട​​​ര്‍​ന്ന് കോ​​​ഴി​​​ക്കോ​​​ട് ഗോ​​​വി​​​ന്ദ​​​പു​​​രം സ്വ​​​ദേ​​​ശി ദീ​​​പ​​​ക് (42) ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ കേ​​​സി​​​ലെ പ്ര​​​തി വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി​​​നി ഷിം​​​ജി​​​ത (35) കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Tags : Shimjitha's bail application considered Bail application Court

Recent News

Up