x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ: ര​ണ്ടു ജി​ല്ല​ക​ളി​ൽ ഡി​ജി​റ്റൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി


Published: December 9, 2025 02:54 AM IST | Updated: December 9, 2025 02:54 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​സ്ഐ​​​ആ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ഡി​​​ജി​​​റ്റൈ​​​സേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​യി. മു​​​ഖ്യ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ച​​​താ​​​ണി​​​ത്.

ഇ​​​ന്ന​​​ലെ വ​​​രെ 97.74 ശ​​​ത​​​മാ​​​നം ഫോ​​​മു​​​ക​​​ൾ ഡി​​​ജി​​​റ്റൈ​​​സ് ചെ​​​യ്തുക​​​ഴി​​​ഞ്ഞു. ആ​​​കെ എ​​​ണ്ണം 2,72, 22,745 ആ​​​യി ഉ​​​യ​​​ർ​​​ന്നു. അ​​​തേ​​​സ​​​മ​​​യം വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽനി​​​ന്നു നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം 22,30,665 ആ​​​യി.

Tags : SIR Digitization

Recent News

Up