x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐ​ആ​ർ: യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​രെ​യ​ല്ല നീ​ക്കംചെ​യ്ത​തെ​ന്ന്ഉ​റ​പ്പാ​ക്കണമെന്ന്​ കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: December 25, 2025 06:47 AM IST | Updated: December 25, 2025 06:47 AM IST

ക​​​​ൽ​​​​പ്പ​​​​റ്റ: എ​​​​സ്ഐ​​​​ആ​​​​റി​​​​ലൂ​​​​ടെ വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് നീ​​​​ക്കം ചെ​​​​യ്ത​​​​ത് യ​​​​ഥാ​​​​ർ​​​​ഥ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ​​​​യ​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​നാ​​​​ണെ​​​​ന്നും കോ​​​​ണ്‍​ഗ്ര​​​​സ് ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ ഈ ​​​​വി​​​​ഷ​​​​യം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മെ​​​​ന്നും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​സ്ഐ​​​​ആ​​​​റി​​​​ൽ 24 ല​​​​ക്ഷം പേ​​​​ർ പു​​​​റ​​​​ത്തു​​​​പോ​​​​യി. ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​ർ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റി​​​​യെ​​​​ന്ന ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. നീ​​​​ക്കം ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക കോ​​​​ണ്‍​ഗ്ര​​​​സ് ശേ​​​​ഖ​​​​രി​​​​ച്ച് ബി​​​​എ​​​​ൽ​​​​ഒ​​​​മാ​​​​രു​​​​ടെ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തും. യ​​​​ഥാ​​​​ർ​​​​ഥ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ ആ​​​​രെ​​​​ങ്കി​​​​ലും പ​​​​രി​​​​ശ്ര​​​​മി​​​​ച്ചാ​​​​ൽ അ​​​​ത് ഏ​​​​ത് കൊ​​​​ന്പ​​​​നാ​​​​യാ​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ് ശ​​​​ക്ത​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കും.

സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​ടെ ത​​​​ല​​​​യി​​​​ൽ കെ​​​​ട്ടി​​​​വ​​​​യ്ക്കാ​​​​നാ​​​ണു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. സോ​​​​ണി​​​​യാ​​​ ഗാ​​​​ന്ധി​​​​യെ ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി സി​​​​പി​​​​എ​​​​മ്മും മ​​​​ന്ത്രി​​​​മാ​​​​രും ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​ക്ഷേ​​​​പം ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. “കേ​​​​ര​​​​ളം ഞ​​​​ങ്ങ​​​​ള​​​​ല്ല ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി ഞ​​​​ങ്ങ​​​​ളു​​​​ടേ​​​​ത​​​​ല്ല. ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സോ​​​​ണി​​​​യാ​​​​ഗാ​​​​ന്ധി​​​​യെ​​​​ന്നു പേ​​​​ര് കി​​​​ട്ടി​​​​യാ​​​​ൽ ന​​​​രേ​​​​ന്ദ്ര മോ​​​​ദി വെ​​​​റു​​​​തെ വി​​​​ടു​​​​മെ​​​​ന്നു ക​​​​രു​​​​തു​​​​ന്നു​​​​ണ്ടോ? നാ​​​​ഷ​​​​ണ​​​​ൽ ഹെ​​​​റാ​​​​ൾ​​​​ഡ് കേ​​​​സി​​​​ൽ ന​​​​ട​​​​ന്ന വേ​​​​ട്ട​​​​യാ​​​​ടാ​​​​ൽ നാം ​​​​ക​​​​ണ്ട​​​​ത​​​​ല്ലേ’’- കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ ചോ​​​​ദി​​​​ച്ചു.

Tags : SIR Ensure that genuine voters

Recent News

Up