x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടകംപള്ളിയെ ചോദ്യംചെയ്ത് പ്രത്യേക അന്വേഷണ സംഘം; അറിയാവുന്നത് പറഞ്ഞെന്ന് പ്രതികരണം


Published: December 30, 2025 02:21 PM IST | Updated: December 30, 2025 02:21 PM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച എസ്‌ഐടി ഓഫിസിനു പുറത്തുവച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. എസ്.പി.ശശിധരന്‍റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. മുൻമന്ത്രിയെന്ന നിലയിൽ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യൽ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

Tags : Sabarimala Gold Case Kadakampally Surendran

Recent News

Up