x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ തകർത്ത നിലയിൽ; യുവാവ് കസ്റ്റഡിയിൽ


Published: February 14, 2026 11:50 PM IST | Updated: February 14, 2026 11:50 PM IST

തിരുവനന്തപുരം: പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ നരുവാമൂട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

പള്ളിച്ചലിൽ എസ്എൻഡിപി1019 നമ്പർ ശാഖയുടെ ഗുരുദേവ പ്രതിമയാണ് തകർത്തത്. പ്രതിമയുടെ തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ന് രാത്രി എട്ടിനായിരുന്നു സംഭവം.

പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഏറെ നേരം നിന്നതിനുശേഷമാണ് പ്രതി ആക്രമം നടത്തിയത്. യുവാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags : sree narayana guru statue vandalized

Recent News

Up