x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ക്ഷീ​ര​ക​ർ​ഷ​ക പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു


Published: February 22, 2026 12:20 AM IST | Updated: February 22, 2026 12:20 AM IST

കൊ​​​ല്ലം: സം​​​സ്ഥാ​​​ന മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ 2024ലെ ​​​ക​​​ർ​​​ഷ​​​ക പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി പ്ര​​​ഖ്യാ​​​പി​​​ച്ചു.

വ​​​യ​​​നാ​​​ട്, യ​​​വ​​​നാ​​​ർ​​​കു​​​ള​​​ത്ത്, പു​​​ൽ​​​പ്പ​​​റ​​​മ്പി​​​ൽ വീ​​​ട്ടി​​​ൽ പി.​​​ഐ.​​​ ത​​​ങ്ക​​​ച്ച​​​നാ​​​ണ് മി​​​ക​​​ച്ച ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ൻ. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്രവും ഫ​​​ല​​​ക​​​വു​​​മാ​​​ണ് അ​​​വാ​​​ർ​​​ഡ്. വാ​​​ണി​​​ജ്യ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പ​​​ശു​​​ക്ക​​​ളെ വ​​​ള​​​ർ​​​ത്തു​​​ന്ന മി​​​ക​​​ച്ച ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം വ​​​യ​​​നാ​​​ട്, മാ​​​ന​​​ന്ത​​​വാ​​​ടി, അ​​​യ്യാ​​​നി​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ൽ ലി​​​ല്ലി മാ​​​ത്യു​​​വി​​​നാ​​​ണ്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് തു​​​ക. മി​​​ക​​​ച്ച സ​​​മ്മി​​​ശ്ര ക​​​ർ​​​ഷ​​​ക​​​ൻ ഇ​​​ടു​​​ക്കി പു​​​റ​​​പ്പു​​​ഴ കാ​​​വ​​​നാ​​​ൽ വീ​​​ട്ടി​​​ൽ നി​​​ഷ ബെ​​​ന്നി​​​യാ​​​ണ്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് സ​​​മ്മാ​​​നം. കൊ​​​ല്ലം പു​​​ത്ത​​​ൻ​​​കു​​​ളം കാ​​​വേ​​​രി​​​യി​​​ൽ പ്ര​​​മീ​​​ള​​​യാ​​​ണ് മി​​​ക​​​ച്ച വ​​​നി​​​താ ക​​​ർ​​​ഷ​​​ക. 50,000 രൂ​​​പ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് തു​​​ക. പ​​​ത്ത​​​നം​​​തി​​​ട്ട പ​​​ന്ത​​​ളം മാ​​​ന്ത​​​റ​​​യി​​​ൽ എം.​​​ ആ​​​ന​​​ന്ദ​​​കൃ​​​ഷ്ണ​​​നാ​​​ണ് മി​​​ക​​​ച്ച യു​​​വ​​​ക​​​ർ​​​ഷ​​​ക​​​ൻ. 50,000 രൂ​​​പയാണ് അവാർഡ് തുക.

ക​​​ണ്ണൂ​​​ർ കാ​​​നൂ​​​ർ ബ​​​ക്ക​​​ളം ഗ്രീ​​​ൻ​​​സി​​​ൽ കെ.​​​വി.​​​ സി​​​മി​​​യാ​​​ണ് മി​​​ക​​​ച്ച പൗ​​​ൾ​​​ട്രി ക​​​ർ​​​ഷ​​​ക (50,000 രൂ​​​പ). ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച ജി​​​ല്ലാ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ​​​ർ ഡോ.​​​ പി.​​​കെ.​​​ മ​​​നോ​​​ജ്​​​കു​​​മാ​​​ർ (​​​കോ​​​ട്ട​​​യം), മി​​​ക​​​ച്ച ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​സ​​​ഖ​​​റി​​​യ സാ​​​ദി​​​ഖ് (മ​​​ല​​​പ്പു​​​റം), മി​​​ക​​​ച്ച ഫാം ​​​ഓ​​​ഫീ​​​സ​​​ർ ഡോ.​​​ സി​​​ബി. കെ. ​​​ചാ​​​ക്കോ (അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ, പ്രാ​​​ദേ​​​ശി​​​ക കോ​​​ഴി​​​വ​​​ള​​​ർ​​​ത്ത​​​ൽ കേ​​​ന്ദ്രം, ചാത്ത​​​മം​​​ഗ​​​ലം, കോ​​​ഴി​​​ക്കോ​​​ട്), മി​​​ക​​​ച്ച എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫ് (വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ, ക​​​ട്ടി​​​പ്പാ​​​റ, കോ​​​ഴി​​​ക്കോ​​​ട്), മി​​​ക​​​ച്ച വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ ഡോ.​​​ നെ​​​ൽ​​​സ​​​ൺ എം.​​​ മാത്യു (വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ, പാ​​​റ​​​ത്താ​​​നം, കോ​​​ട്ട​​​യം), മി​​​ക​​​ച്ച ഫീ​​​ൽ​​​ഡ് ഓ​​​ഫീ​​​സ​​​ർ ബി​​​ജു​​​ക്കു​​​ട്ടി (ജി​​​ല്ലാ മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ ഓ​​​ഫീ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), മി​​​ക​​​ച്ച ലൈ​​​വ്സ്റ്റോ​​​ക്ക് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ മ​​​നേ​​​ഷ് കു​​​മാ​​​ർ (വെ​​​റ്റ​​​റി​​​ന​​​റി ഡി​​​സ്പെ​​​ൻ​​​സ​​​റി, ഇ​​​ല​​​ക​​​മ​​​ൺ, തി​​​രു​​​വ​​​ന​​​ന്ത​​​പുരം).

Tags : Dairy Farmer Awards announced

Recent News

Up