x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട: 115 ഗ്രാം എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ


Published: February 4, 2026 01:04 PM IST | Updated: February 4, 2026 01:04 PM IST

തിരുവനന്തപുരം : തലസ്ഥാനത്ത് മയക്കുമരുന്ന് വേട്ട. 115 ഗ്രാം എം ഡി എം എ യുമായി മൂന്നു പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി കെബിൻ (31) വള്ളക്കടവ് സ്വദേശി ഹക്കിം (45) നെയ്യാറ്റിൻകര സ്വദേശി എബി അശോക് (30) എന്നിവരാണ് പിടിയിലായത്.

ശ്രീകാര്യം ഭാഗത്തു നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മയക്കു മരുന്നിന്‍റെ ഉറവിടം സംബന്ധിച്ചു പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്യുകയാണ്.

Tags : MDMA Thiruvananthapuram arrest

Recent News

Up