x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് ഓ​ട്ടോ​റി​ക്ഷ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം


Published: December 11, 2025 07:11 AM IST | Updated: December 11, 2025 07:11 AM IST

കൊ​ല്ലം: അ​ഞ്ച​ലി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ ശ്രു​തി ല​ക്ഷ്മി (16), ജ്യോ​തി​ല​ക്ഷ്മി (21), ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ അ​ക്ഷ​യ് (23) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മൂ​ന്ന് പേ​രും ഓ​ട്ടോ​റി​ക്ഷ​യി​ൽ യാ​ത്ര ചെ​യ്ത​വ​രാ​ണ്.

 

Tags : accident road accident kollam anchal

Recent News

Up