x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്ടി​ലെ ആ​ളെ​ക്കൊ​ല്ലി ക​ടു​വ കൂ​ട്ടി​ൽ


Published: December 26, 2025 07:56 AM IST | Updated: December 26, 2025 07:56 AM IST

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ആ​ളെ​ക്കൊ​ല്ലി ക​ടു​വ കൂ​ട്ടി​ലാ​യി. ആ​റു ദി​വ​സം മു​മ്പ് ആ​ദി​വാ​സി​യാ​യ മാ​ര​നെ ക​ടി​ച്ച് കൊ​ന്ന ക​ടു​വ​യാ​ണ് കൂ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. രാ​ത്രി ഒ​ന്ന​ര​യോ​ടെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ കൂ​ട്ടി​ൽ ക​ടു​വ കു​ടു​ങ്ങി​യ​ത്.

14 വ​യ​സു​ള്ള ആ​ൺ ക​ടു​വ​യാ​ണ് കു​ടു​ങ്ങി​യ​തെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു. ആ​ദി​വാ​സി​യാ​യ മാ​ര​നെ ക​ടി​ച്ച് കൊ​ന്ന ക​ടു​വ​യാ​ണി​തെ​ന്നാ​ണ് സ്ഥി​രീ​ക​ര​ണം. ക​ടു​വ​യെ കു​പ്പാ​ടി​യി​ലെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

Tags : tiger catched wayanad

Recent News

Up