x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​പ്പ​നോ​ട് ക​ളി​ച്ച​വ​രാ​രും ജ​യി​ച്ചി​ട്ടി​ല്ല, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ച​രി​ത്ര​വി​ജ​യം നേ​ടും: ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: December 9, 2025 09:45 AM IST | Updated: December 9, 2025 11:00 AM IST

ആ​ല​പ്പു​ഴ: അ​യ്യ​പ്പ​നോ​ട് ക​ളി​ച്ച​വ​രാ​രും ജ​യി​ച്ചി​ട്ടി​ല്ലെ​ന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

സ​ർ​ക്കാ​ർ വി​രു​ദ്ധ വി​കാ​രം ശ​ക്ത​മാ​ണ്. കോ​ടി​ക്ക​ണ​ക്കി​നു ആ​ളു​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി. അ​ന്ത​ർ ദേ​ശീ​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം. എ​സ്ഐ​ടി​യ്ക്ക് അ​ടു​ത്ത ദി​വ​സം മൊ​ഴി ന​ൽ​കും.

മ​ന്ത്രി​മാ​രെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണ്. മ​ന്ത്രി അ​റി​യാ​തെ ഒ​രു കൊ​ള്ള​യും ന​ട​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ബ​രി​മ​ല വി​ഷ​യം പ്ര​തി​ഫ​ലി​ക്കും. നാ​ളെ എ​സ്ഐ​ടി​ക്ക് മു​ൻ​പി​ൽ ഹാ​ജ​രാ​കും. നി​ർ​ണാ​യ​ക​മാ​യ​കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : UDF local elections Ramesh Chennithala congress

Recent News

Up