തിരുവല്ല: നഗരസഭയിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും യുഡിഎഫ് മുന്നിൽ. 39 അംഗ കൗൺസിലിൽ യുഡിഎഫിന് 18 കൗൺസിലർമാരെ ലഭിച്ചു. എൽഡിഎഫ് 14, എൻഡിഎ ഏഴ് എന്നിങ്ങനെയാണ് മറ്റു മുന്നണികളുടെ നില.
ചെയർപേഴ്സൺ സ്ഥാനം പട്ടികജാതി വനിതാ സംവരണമായ നഗരസഭയിൽ യുഡിഎഫിൽ നിന്ന് കേരള കോൺഗ്രസിലെ എസ്. ലേഖ വിജയിച്ചിട്ടുണ്ട്. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശേരിൽ, മുൻ ചെയർമാൻ ആർ. ജയകുമാർ തുടങ്ങിയവർ പരാജയപ്പെട്ടു.
നഗരസഭ വാർഡുകളിലെ സ്ഥിതിവിവരം
മുത്തൂര്‍ നോര്‍ത്ത് - സുരേഷ് കുമാർ (എൽഡിഎഫ്) വിജയിച്ചു
വോട്ടുനില: സുരേഷ് കുമാർ(സിപിഎം) - 438
രഘുനാഥന് നായര്‍ ആര്- (ബിജെപി) - 65
രാജേഷ് മലയില്‍- ( കോണ്‍ഗ്രസ്) -432
ആറ്റുചിറ
ലിൻഡ തോമസ് (യുഡിഎഫ്) വിജയിച്ചു
വോട്ടുനില - ലിൻഡ തോമസ് (കേരള കോൺ) - 270.
ജോണ്സണ്- (ബിജെപി) - 7
തമ്പു ജോര്‍ജ്- (സിപിഎം)- 236
ബിജോയ് കുരിശുംമൂട്ടില്‍- സ്വതന്ത്രന്- 62
ഭൂരിപക്ഷം- 34
കിഴക്കന്‍ മുത്തൂര്‍
ആശാ സജീവ് (എൽഡിഎഫ് സ്വത) വിജയിച്ചു
ആശ സജീവ് - 397
അന്‍സ രാജേഷ് ചിറപ്പുറത്ത് - കോണ്‍ഗ്രസ്- 207
മുത്തൂര്‍ നോര്‍ത്ത്
സുരേഷ് കുമാർ (എൽഡിഎഫ്) വിജയിച്ചു.
സുരേഷ് കുമാര്‍- (സിപിഎം) - 438
രഘുനാഥന് നായര്‍ - (ബിജെപി) - 65
രാജേഷ് മലയില്‍ (കോണ്‍ഗ്രസ്) -432
ഭൂരിപക്ഷം-6
ചുമത്ര
ആർ. മനു (എൽഡിഎഫ്) വിജയിച്ചു.
അഡ്വ ആര്. മനു- (സിപിഎം)- 592
അലികുഞ്ഞ് ചുമത്ര ( കോണ്‍ഗ്രസ്)- 526
തോമസ് വഞ്ചിപ്പാലം- സ്വതന്ത്രന്- 190
ശൈലേഷ്- സ്വതന്ത്രന്- 7
ഭൂരിപക്ഷം- 66
വാരിക്കാട്
വിദ്യ വിജയൻ (യുഡിഎഫ്) വിജയിച്ചു.
വിദ്യാ വിജയന്- ഐയുഎംഎല്‍- 371
അനീഷ് കുമാര്‍ (ബിജെപി) - 11
അഭിലാഷ് അനിയന്- എൽഡിഎഫ് സ്വതന്ത്രന്- 289
രജീവ്-സ്വതന്ത്രന്- 86
രഞ്ജിത കെ രവി- എസ്ഡിപിഐ- 199
ഭൂരിപക്ഷം- 82
അണ്ണവട്ടം
താജുദ്ദീൻ (എൽഡിഎഫ് സ്വത) വിജയിച്ചു.
താജുദ്ദീന്- സ്വതന്ത്രന്- 532
ജോണ്‍ സൈമണ്‍- കേരള കോണ്‍ഗ്രസ്- 354
പി.കെ. രാജേഷ്കുമാര്‍ (ബിജെപി) - 12
ഭൂരിപക്ഷം- 178
നാട്ടുകടവ്
സെലിൻ ഫിലിപ്പ് (യുഡിഎഫ്) വിജയിച്ചു.
സെലിന് ഫിലിപ്പ് (കോൺഗ്രസ്) - 409
പൗര്‍ണമി സുനീഷ്- (ബിജെപി) - 122
മിനി വര്‍ഗീസ്- കേരള കോണ്‍ഗ്രസ് എം)- 207
ഭൂരിപക്ഷം- 202
കോളജ് വാര്‍ഡ്
ലാലി ജോൺ ആൻഡ്രൂസ് (യുഡിഎഫ്) വിജയിച്ചു.
ലാലി ജോണ്‍ ആന്‍ഡ്രൂസ് (കോണ്‍ഗ്രസ്) 247
അശ്വതി സന്തോഷ്- സ്വതന്ത്ര- 163
ഏലിയാമ്മ വര്‍ഗീസ്-സ്വതന്ത്ര- 160
ഭൂരിപക്ഷം- 84
ആമല്ലൂര്‍ വെസ്റ്റ്
അഞ്ജു ബേബി (എൽഡിഎഫ്) വിജയിച്ചു.
അഞ്ജു ബേബി (സിപിഐ) - 404
ലേഖ പ്രദീപ്- കോണ്‍ഗ്രസ്- 362
ലൈസമ്മ- സ്വതന്ത്രന്- 58
ഭൂരിപക്ഷം- 42
ആമല്ലൂര്‍ ഈസ്റ്റ്
കെ.വി. വർഗീസ് (യുഡിഎഫ്) വിജയിച്ചു.
കെ.വി. വര്‍ഗീസ് (കോൺഗ്രസ്) 576
മനോജ് മോഹന്‍- ഭാരതീയ ജനത പാര്‍ട്ടി- 14
രാജു മുണ്ടമറ്റം- കേരള കോണ്‍ഗ്രസ് (എം)- 197
ഭൂരിപക്ഷം- 379
മീന്തലക്കര
ജയശ്രീ (യുഡിഎഫ്) വിജയിച്ചു.
ജയശ്രീ മുരിയ്ക്കനാട്ടില്( ആര്‍എസ്പി) 590
അനു സോമന്- സ്വതന്ത്രന്- 112
രാജശ്രീ ആര് കുറുപ്പ്- ഭാരതീയ ജനത പാര്‍ട്ടി- 96
ഭൂരിപക്ഷം- 478
തിരുമൂലപുരം വെസ്റ്റ്
എസ്. ലേഖ (യുഡിഎഫ്) വിജയിച്ചു.
എസ്. ലേഖ - കേരള കോണ്‍ഗ്രസ്-369
അശ്വതിമോള്‍ ഒ- കേരള കോണ്‍ഗ്രസ് (എം)-204
ഭൂരിപക്ഷം- 165
ശ്രീരാമകൃഷ്ണാശ്രമം
സതീഷ് വിജയൻ (എൽഡിഎഫ്) വിജയിച്ചു.
സതീഷ് വിജയന് (സിപിഎം)- 249
കൃഷ്ണകുമാര്‍ (ബിജെപി) 219
മഞ്ജുഷ ടീച്ചര്‍- (കോണ്‍ഗ്രസ്) 215
ഭൂരിപക്ഷം- 30
കുളക്കാട്
ബിന്ദു ജേക്കബ് (എൽഡിഎഫ്) വിജയിച്ചു
ബിന്ദു ജേക്കബ്- കേരള കോണ്‍ഗ്രസ് (എം)-365
തോമസ് െറിയാന് കാക്കനാട്ട്- കോണ്‍ഗ്രസ്- 150
സി.ടി. ബിജു (ബിജെപി) - 27
ഭൂരിപക്ഷം- 215
തുകലശേരി
മനോജ് അടിയവീട്ടിൽ (എൻഡിഎ) വിജയിച്ചു
മനോജ് അടിയവീട്ടില്- (ബിജെപി) - 479
വര്‍ഗീസ് പി വര്‍ഗീസ്- കോണ്‍ഗ്രസ്- 79
ശ്രീനാഥ് സി ആര്- സ്വതന്ത്രന്- 16
റീന വിശാല്‍- സ്വതന്ത്രന്- 294
ഭൂരിപക്ഷം- 185
മതില്‍ഭാഗം
മിനി കുമാരി (ബിജെപി) വിജയിച്ചു.
മിനികുമാരി- (ബിജെപി) - 517
വര്‍ഗീസ് തോമസ്- കോണ്‍ഗ്രസ്- 38
ഷാജി പണ്ടാത്ര- ജനതാദള്‍ (സെക്കുലര്‍)- 93
ഭൂരിപക്ഷം- 424
കിഴക്കന്മുറി
ത്രിലോകനാഥൻ (ബിജെപി) വിജയിച്ചു
ക്ലാരമ്മ കൊച്ചീപ്പന്‍ മാപ്പിള- (സിപിഎം)- 187
ആര്.ജയകുമാര്‍- കോണ്‍ഗ്രസ്- 406
ഭൂരിപക്ഷം- 6
ശ്രീവല്ലഭ
രാധാകൃഷ്ണൻ വേണാട്ട് (ബിജെപി) വിജയിച്ചു.
രാധാകൃഷ്ണന് വേണാട്ട് (ബിജെപി) - 729
ജെയിംസ് മാത്യു (സിപിഐ) -45
പ്രകാശ് കുമാര്‍ - 16
ഭൂരിപക്ഷം- 684
കാവുംഭാഗം
സുരേഷ് കാവുംഭാഗം (ബിജെപി) വിജയിച്ചു.
സുരേഷ് കാവുംഭാഗം (ബിജെപി) - 481
ആനന്ദന്-സ്വതന്ത്രന്- 12
സി.മത്തായി- സ്വതന്ത്രന്- 412
ഭൂരിപക്ഷം- 69
ഉത്രമേല്‍
ശ്രീലേഖ ശ്രീനിവാസ് (ബിജെപി) വിജയിച്ചു.
ശ്രീലേഖ ശ്രീനിവാസ് (ബിജെപി) - 568
സൗമ്യ സന്തോഷ്- (സിപിഎം)- 87
സ്നേഹ ടി മാത്യു- കോണ്‍ഗ്രസ്- 175
ഭൂരിപക്ഷം- 393
ഭൂരിപക്ഷം- 190
തിരുമൂലപുരം വെസ്റ്റ്
എസ്. ലേഖ (യുഡിഎഫ്) വിജയിച്ചു.
ലേഖ - കേരള കോണ്‍ഗ്രസ് -369
അശ്വതിമോള്‍ - കേരള കോണ്‍ഗ്രസ് - എം)-204
ഭൂരിപക്ഷം- 165
ശ്രീകൃഷ്ണാശ്രമം
സതീഷ് വിജയൻ (എൽഡിഎഫ്) വിജയിച്ചു.
സതീഷ് വിജയൻ (സിപിഎം) - 249
കൃഷ്ണകുമാര്‍- ഭാരതീയ ജനതാ പാര്‍ട്ടി- 219
മഞ്ജുഷ ടീച്ചര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 215
ഭൂരിപക്ഷം- 30
കുളക്കാട്
ബിന്ദു ജേക്കബ് (എൽഡിഎഫ്) വിജയിച്ചു.
ബിന്ദു ജേക്കബ്- കേരള കോണ്‍ഗ്രസ് (എം)-365
തോമസ് ചെറിയാന് കാക്കനാട്ട്- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 150
ബിജു സി റ്റി- ഭാരതീയ ജനതാ പാര്‍ട്ടി- 27
ഭൂരിപക്ഷം- 215
Tags : Local Body Elections UDF Thiruvalla Municipality