x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​ണി​യ​ ഗാ​ന്ധി​ക്കെ​തിരേ വീ​ണ്ടും വി.​​​​ ശി​വ​ൻ​കു​ട്ടി


Published: February 4, 2026 01:20 AM IST | Updated: February 4, 2026 01:20 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് സോ​​​​ണി​​​​യ ​​​​ഗാ​​​​ന്ധി​​​​ക്കെ​​​​തിരേ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി സ​​​​ഭ​​​​യി​​​​ൽ വീ​​​​ണ്ടും മ​​​​ന്ത്രി വി.​​​​ ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.

ഇ​​​​ന്ന​​​​ലെ ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​വേ​​​​ള​​​​യ്ക്കി​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്കു മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​മ്പോഴായിരു​​​​ന്നു മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശം.

“സ്വര്‍​​​​ണം ക​​​​ട്ട​​​​ത് ആ​​​​ര​​​​പ്പാ, സോ​​​​ണി​​​​യാ ഗാ​​​​ന്ധി​​​​യാ​​​​ണേ അ​​​​യ്യ​​​​പ്പാ” എ​​​​ന്നാ​​​​ണു ബാ​​​​ന​​​​റി​​​​ൽ എ​​​​ഴു​​​​തേ​​​​ണ്ട​​​​തെ​​​​ന്നു മ​​​​ന്ത്രി ശി​​​​വ​​​​ൻ​​​​കു​​​​ട്ടി വിളിച്ചു പ​​​​റ​​​​ഞ്ഞു.

Tags : Minister V. Sivankutty Sonia Gandhi Niyamasabha

Recent News

Up