x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ലോ​പ്പി​ള്ളി പ്ര​ബ​ന്ധ​ര​ച​നാ​ മ​ത്സ​രം


Published: February 13, 2026 12:33 AM IST | Updated: February 13, 2026 12:33 AM IST

തൃ​​​ശൂ​​​ർ: വൈ​​​ലോ​​​പ്പി​​​ള്ളി സ്മാ​​​ര​​​ക​​​സ​​​മി​​​തി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ‘വൈ​​​ലോ​​​പ്പി​​​ള്ളി​​​ക്ക​​​വി​​​ത​​​യി​​​ലെ ജ​​​ന്തു​​​ലോ​​​കം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ബ​​​ന്ധ​​​ര​​​ച​​​നാ​​​മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്കു ര​​​ച​​​ന​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

പ്രാ​​​യ​​​ഭേ​​​ദ​​​മെ​​​ന്യേ ആ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ക്കാം. ര​​​ച​​​ന​​​ക​​​ൾ 25 എ ​​​ഫോ​​​ർ ഷീ​​​റ്റി​​​ൽ ക​​​വി​​​യാ​​​തെ ടൈ​​​പ്പ് ചെ​​​യ്ത് ജി.​​​ബി. കി​​​ര​​​ൺ, ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി, വൈ​​​ലോ​​​പ്പി​​​ള്ളി സ്മാ​​​ര​​​ക​​​സ​​​മി​​​തി, ഗോ​​​പു​​​ര​​​ത്തി​​​ങ്ക​​​ൽ വീ​​​ട്, കി​​​ഴ​​​ക്കും​​​പാ​​​ട്ടു​​​ക​​​ര, തൃ​​​ശൂ​​​ർ 680 005 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന​​​കം കി​​​ട്ട​​​ത്ത​​​ക്ക​​​വി​​​ധം അ​​​യ​​​യ്ക്ക​​​ണം.

വി​​​ജ​​​യി​​​ക്കു മേ​​​യി​​​ൽ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന വൈ​​​ലോ​​​പ്പി​​​ള്ളി ജ​​​യ​​​ന്തി​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു 9605766737.

Tags : Vailoppilly Essay Competition

Recent News

Up