x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജി​ല​ന്‍​സ് ശി​പാ​ര്‍​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട്: ചെ​ന്നി​ത്ത​ല


Published: January 5, 2026 04:25 AM IST | Updated: January 5, 2026 04:25 AM IST

കോ​ഴി​ക്കോ​ട്: വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വി​ജി​ല​ന്‍​സ് ശി​പാ​ര്‍​ശ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ടാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ഞ്ചു വ​ര്‍​ഷ​മാ​യി ഈ ​കേ​സ് ഉ​ണ്ടാ​യി​രു​ന്ന​ല്ലോ, അ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ എ​വി​ടെ​യാ​യി​രു​ന്നു? തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള ചി​ല അ​ഭ്യാ​സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ്. ഇ​തൊ​ന്നും ചെ​ല​വാ​കാ​ന്‍ പോ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തു​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. വി​ജി​ല​ന്‍​സ് ശി​പാ​ര്‍​ശ കൊ​ടു​ത്തു​വെ​ന്ന് ക​രു​തി സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ക്കു​മോ? ഇ​ത് രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മാ​യ ന​ട​പ​ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​മ്പോ​ള്‍ ഇ​തു​പോ​ലെ​യു​ള്ള പ​ട​ക്ക​ങ്ങ​ള്‍ ഒ​ക്കെ പൊ​ട്ടും. വ​ലി​യ കാ​ര്യ​മൊ​ന്നും അ​തി​ലി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Tags : Vigilance election stunt remesh Chennithala kpcc

Recent News

Up