x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ലി​യാ​ർ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു


Published: November 3, 2025 11:46 PM IST | Updated: November 3, 2025 11:46 PM IST

മ​ല​പ്പു​റം: ചാ​ലി​യാ​ർ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ല​പ്പു​റം അ​രീ​ക്കോ​ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി ഉ​ജി​ത്താ​ണ് മ​രി​ച്ച​ത്.

കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് ഉ​ജി​ത്ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.

 

Tags : drowned chaliyar river malappuram

Recent News

Up