x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​നം ബൈ​ക്കി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: December 23, 2025 10:11 AM IST | Updated: December 23, 2025 10:11 AM IST

കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​നം ബൈ​ക്കി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. മ​ടു​ക്ക മൈ​നാ​കു​ളം വ​യ​ല​ക്കൊ​മ്പി​ൽ എ​ബി തോ​മ​സ്(29) ആ​ണ് മ​രി​ച്ച​ത്.

കോ​രു​ത്തോ​ട് റോ​ഡി​ൽ മ​ടു​ക്ക പാ​റ​മ​ട ഭാ​ഗ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് രാ​ജ​പാ​ള​യം സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം എ​ബി സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

Tags : Sabarimala pilgrim vehicle accident death

Recent News

Up