x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രണയം, സൗഹൃദം, ആഘോഷം... ധർമേന്ദ്ര


Published: November 25, 2025 02:44 AM IST | Updated: November 25, 2025 02:44 AM IST

പ്ര​​​​​​​​​ണ​​​​​​​​​യ​​​​​​​​​ത്തി​​​​​​​​​ന്‍റെ കാ​​​​​​​​​ൽ​​​​​​​​​പ​​​​​​​​​നി​​​​​​​​​ക​​​​​​​​​ത​​​​​​​​​യും വി​​​​​​​​​ര​​​​​​​​​ഹ​​​​​​​​​ത്തി​​​​​​​​​ന്‍റെ വേ​​​​​​​​​ദ​​​​​​​​​ന​​​​​​​​​യും സൗ​​​​​​​​​ഹൃ​​​​​​​​​ദ​​​​​​​​​ത്തി​​​​​​​​​ന്‍റെ നി​​​​​​​​​റ​​​​​​​​​ങ്ങ​​​​​​​​​ളും ആ​​​​​​​​​ക‌്ഷ​​​​​​​​​ന്‍റെ ച​​​​​​​​​ടു​​​​​​​​​ല​​​​​​​​​ത​​​​​​​​​യു​​​​​​​​​മെ​​​​​​​​​ല്ലാം ഒ​​​​​​​​​രു​​​​​​​​​കാ​​​​​​​​​ല​​​​​​​​​ത്ത് ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ​​​​​​​​​സി​​​​​​​​​നി​​​​​​​​​മ ദ​​​​​​​​​ർ​​​​​​​​​ശി​​​​​​​​​ച്ച​​​​​​​​​ത് ഈ ​​​​​​​​​മ​​​​​​​​​നു​​​​​​​​​ഷ്യ​​​​​​​​​നി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ്. ഒ​​​​​​​​​രു കാ​​​​​​​​​ല​​​​​​​​​ഘ​​​​​​​​​ട്ട​​​​​​​​​ത്തെ​​​​​​​​​യാ​​​​​​​​​കെ സ്വാ​​​​​​​​​ധീ​​​​​​​​​നി​​​​​​​​​ച്ച ഇ​​​​​​​​​തി​​​​​​​​​ഹാ​​​​​​​​​സ​​​​​​​​​താ​​​​​​​​​രം. ​​​​ഇ​​​​​​​​​ന്നും ബോ​​​​​​​​​ളി​​​​​​​​​വു​​​​​​​​​ഡി​​​​​​​​​ൽ ധ​​​​​​​​​ർ​​​​​​​​​മേ​​​​​​​​​ന്ദ്ര​​​​​​​​​യ്ക്ക് പ​​​​​​​​​ക​​​​​​​​​ര​​​​​​​​​ക്കാ​​​​​​​​​ര​​​​​​​​​നി​​​​​​​​​ല്ല. ബോ​​​​​​​​​ളി​​​​​​​​​വു​​​​​​​​​ഡ് എ​​​​​​​​​ന്ന സ്വ​​​​​​​​​പ്ന​​​​​​​​​ലോ​​​​​​​​​ക​​​​​​​​​ത്തെ രാ​​​​​​​​​ജ​​​​​​​​​കു​​​​​​​​​മാ​​​​​​​​​ര​​​​​​​​​നാ​​​​​​​​​യി അ​​​​​​​​​ദ്ദേ​​​​​​​​​ഹം വി​​​​​​​​​ല​​​​​​​​​സി​​​​​​​​​യ എ​​​​​​​​​ഴു​​​​​​​​​പ​​​​​​​​​തു​​​​​​​​​ക​​​​​​​​​ളും എ​​​​​​​​​ൺ​​​​​​​​​പ​​​​​​​​​തു​​​​​​​​​ക​​​​​​​​​ളും... സ്വ​​​​​​​​​ന്തം സി​​​​​​​​​നി​​​​​​​​​മ​​​​​​​​​ക​​​​​​​​​ൾ പോ​​​​​​​​​ലെ ജീ​​​​​​​​​വി​​​​​​​​​തം ഒ​​​​​​​​​രു ആ​​​​​​​​​ഘോ​​​​​​​​​ഷ​​​​​​​​​മാ​​​​​​​​​യി കൊ​​​​​​​​​ണ്ടു​​​​​​​​​ന​​​​​​​​​ട​​​​​​​​​ന്ന അ​​​​​​​​​ദ്ദേ​​​​​​​​​ഹം അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന​​​​​​​​​കാ​​​​​​​​​ലം വ​​​​​​​​​രെ ക​​​​​​​​​ർ​​​​​​​​​മ​​​​​​​​​നി​​​​​​​​​ര​​​​​​​​​ത​​​​​​​​​നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ഒ​​​​​​​​​ടു​​​​​​​​​വി​​​​​​​​​ൽ എ​​​​​​​​​ല്ലാ ആ​​​​​​​​​ഘോ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ളും ബാ​​​​​​​​​ക്കി​​​​​​​​​വ​​​​​​​​​ച്ച് അ​​​​​​​​​ദ്ദേ​​​​​​​​​ഹം വി​​​​​​​​​ട​​​​​​​​​പ​​​​​​​​​റ​​​​​​​​​യു​​​​​​​​​ന്പോ​​​​​​​​​ൾ ഇ​​​​​​​​​ന്ത്യ​​​​​​​​​ൻ സി​​​​​​​​​നി​​​​​​​​​മ​​​​​​​​​യ്ക്ക് ധ​​ർ​​മേ​​ന്ദ്ര സ​​​​​​​​​മ്മാ​​​​​​​​​നി​​​​​​​​​ച്ച വ​​​​​​​​​സ​​​​​​​​​ന്തം ഇ​​​​​​​​​നി​​​​​​​​​യും പൂ​​​​​​​​​ത്തു​​​​​​​​​ല​​​​​​​​​ഞ്ഞു​​​​​​​​​കൊ​​​​​​​​​ണ്ടേ​​​​​​​​​യി​​​​​​​​​രി​​​​​​​​​ക്കും.

 

ആ​​​​​​​​​ദ്യ പ്ര​​​​​​​​​തി​​​​​​​​​ഫ​​​​​​​​​ലം 51 രൂ​​​​​​​​​പ

 

കു​​​​​​​​​ട്ടി​​​​​​​​​ക്കാ​​​​​​​​​ലം മു​​​​​​​​​ത​​​​​​​​​ൽ സി​​​​​​​​​നി​​​​​​​​​മ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ധ​​​​​​​​​ർ​​​​​​​​​മേ​​​​​​​​​ന്ദ്ര​​​​​​​​​യു​​​​​​​​​ടെ സ്വ​​​​​​​​​പ്നം. അ​​​​​​​​​തി​​​​​​​​​നാ​​​​​​​​​യ് മും​​​​​​​​​ബൈ​​​​​​​​​യ്ക്ക് വ​​​​​​​​​ണ്ടി​​​​​​​​​ക​​​​​​​​​യ​​​​​​​​​റു​​​​​​​​​ന്പോ​​​​​​​​​ൾ ആ​​​​​​​​​ത്മ​​​​​​​​​വി​​​​​​​​​ശ്വാ​​​​​​​​​സം മാ​​​​​​​​​ത്ര​​​​​​​​​മാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു കൈ​​​​​​​​​മു​​​​​​​​​ത​​​​​​​​​ൽ. ഫി​​​​​​​​​ലിം ഫെ​​​​​​​​​യ​​​​​​​​​ര്‍ ന​​​​​​​​​ട​​​​​​​​​ത്തി​​​​​​​​​യ നാ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ല്‍ ന്യൂ ​​​​​​​​​ടാ​​​​​​​​​ല​​​​​​​​​ന്‍റ് കോ​​​​​​​​​ണ്ട​​​​​​​​​സ്റ്റി​​​​​​​​​ൽ വി​​​​​​​​​ജ​​​​​​​​​യി​​​​​​​​​ച്ച​​​​​​​​​ത് സി​​​​​​​​​നി​​​​​​​​​മ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്കു​​​​​​​​​ള്ള വാ​​​​​​​​​തി​​​​​​​​​ൽ തു​​​​​​​​​റ​​​​​​​​​ന്നു.. 1960ല്‍ ​​​​​​​​​പു​​​​​​​​​റ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ങ്ങി​​​​​​​​​യ ദി​​​​​​​​​ല്‍ ഭി ​​​​​​​​​തേ​​​​​​​​​ര ഹം ​​​​​​​​​ഭി തേ​​​​​​​​​ര ആ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ആ​​​​​​​​​ദ്യസി​​​​​​​​​നി​​​​​​​​​മ.

ആ​​​​​​​​​ദ്യസി​​​​​​​​​നി​​​​​​​​​മ​​​​​​​​​യ്ക്ക് ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര​​​​​​​​​യ്ക്ക് പ്ര​​​​​​​​​തി​​​​​​​​​ഫ​​​​​​​​​ല​​​​​​​​​മാ​​​​​​​​​യി കി​​​​​​​​​ട്ടി​​​​​​​​​യ​​​​​​​​​ത് 51 രൂ​​​​​​​​​പ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. ആ​​​​​​​​​ദ്യചി​​​​​​​​​ത്രം പ​​​​​​​​​ക്ഷേ ശ്ര​​​​​​​​​ദ്ധി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​ല്ല. പി​​​​​​​​​ന്നീ​​​​​​​​​ട് ചി​​​​​​​​​ല സി​​​​​​​​​നി​​​​​​​​​മ​​​​​​​​​ക​​​​​​​​​ളി​​​​​​​​​ല്‍ സ​​​​​​​​​ഹ​​​​​​​​​താ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി അ​​​​​​​​​ഭി​​​​​​​​​ന​​​​​​​​​യി​​​​​​​​​ച്ചു. 1965ല്‍ ​​​​​​​​​പു​​​​​​​​​റ​​​​​​​​​ത്തി​​​​​​​​​റ​​​​​​​​​ങ്ങി​​​​​​​​​യ ഹ​​​​​​​​​ഖീ​​​​​​​​​ഖ​​​​​​​​​ത്ത് ആ​​​​​​​​​ണ് ത​​​​​​​​​ല​​​​​​​​​വി​​​​​​​​​ധി മാ​​​​​​​​​റ്റി​​​​​​​​​യ​​​​​​​​​ത്. പി​​​​​​​​​ന്നാ​​​​​​​​​ലെ വ​​​​​​​​​ന്ന ഫൂ​​​​​​​​​ല്‍ ഓ​​​​​​​​​ര്‍ പ​​​​​​​​​ഥർ‍ വ​​​​​​​​​ൻ വി​​​​​​​​​ജ​​​​​​​​​യ​​​​​​​​​മാ​​​​​​​​​തോ​​​​​​​​​ടെ ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര താ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യി മാ​​​​​​​​​റി. പി​​​​​​​​​ന്നീ​​​​​​​​​ട് തി​​​​​​​​​രി​​​​​​​​​ഞ്ഞു​​​​​​​​​നോ​​​​​​​​​ക്കേ​​​​​​​​​ണ്ടി വ​​​​​​​​​ന്നി​​​​​​​​​ട്ടി​​​​​​​​​ല്ല. ഏ​​​​​​​​​ഴു​​​​​​​​​പ​​​​​​​​​തു​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ അ​​​​​​​​​വ​​​​​​​​​സാ​​​​​​​​​ന​​​​​​​​​ത്തോ​​​​​​​​​ടെ ബോ​​​​​​​​​ളി​​​​​​​​​വു​​​​​​​​​ഡി​​​​​​​​​ലെ മു​​​​​​​​​ന്‍നി​​​​​​​​​ര നാ​​​​​​​​​യ​​​​​​​​​ക​​​​​​​​​നാ​​​​​​​​​യി ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര.


ബോ​​​​​​​​​ളി​​​​​​​​​വു​​​​​​​​​ഡി​​​​​​​​​ന്‍റെ ഹീ​​​​​​​​​മാ​​​​​​​​​ൻ


റൊ​​​​​​​​​മാ​​​​​​​​​ന്‍റി​​​​​​​​​ക് വേ​​​​​​​​​ഷ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ൽനി​​​​​​​​​ന്ന് 80ക​​​​​​​​​ളോ​​​​​​​​​ടെ അ​​​​​​​​​ദ്ദേ​​​​​​​​​ഹം ആ​​​​​​​​​ക‌്ഷ​​​​​​​​​ന്‍ ചി​​​​​​​​​ത്ര​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്കു തി​​​​​​​​​രി​​​​​​​​​ഞ്ഞു. ഇ​​​​​​​​​തോ​​​​​​​​​ടെ ബോ​​​​​​​​​ളി​​​​​​​​​വു​​​​​​​​​ഡി​​​​​​​​​ന്‍റെ ‘ഹീ​​​​​​​​​മാ​​​​​​​​​ന്‍’ ഉ​​​​​​​​​ദ​​​​​​​​​യം കൊ​​​​​​​​​ണ്ടു. ബോ​​​​​​​​​ളി​​​​​​​​​വു​​​​​​​​​ഡി​​​​​​​​​ല്‍ ഏ​​​​​​​​​റ്റ​​​​​​​​​വും കൂ​​​​​​​​​ടു​​​​​​​​​ത​​​​​​​​​ല്‍ ഹി​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ള്‍ സ​​​​​​​​​മ്മാ​​​​​​​​​നി​​​​​​​​​ച്ച നാ​​​​​​​​​യ​​​​​​​​​ക​​​​​​​​​ന്‍ എ​​​​​​​​​ന്ന റെ​​​​​​​​​ക്കോ​​​​​​​​​ര്‍ഡ് ഇ​​​​​​​​​ന്നും ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര​​​​​​​​​യു​​​​​​​​​ടെ പേ​​​​​​​​​രി​​​​​​​​​ലാ​​​​​​​​​ണ്.

ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര ത​​​​​​​​​ന്‍റെ ഏ​​​​​​​​​ഴ് പ​​​​​​​​​തി​​​​​​​​​റ്റാ​​​​​​​​​ണ്ടോ​​​​​​​​​ളം നീ​​ണ്ട ക​​​​​​​​​രി​​​​​​​​​യ​​​​​​​​​റി​​​​​​​​​ല്‍ ന​​​​​​​​​ല്‍കി​​​​​​​​​യ​​​​​​​​​ത് 75 ഹി​​​​​​​​​റ്റു​​​​​​​​​ക​​​​​​​​​ളാ​​​​​​​​​ണ്. അ​​​​​​​​​മി​​​​​​​​​താ​​​​​​​​​ഭ് ബ​​​​​​​​​ച്ച​​​​​​​​​നും രാ​​​​​​​​​ജേ​​​​​​​​​ഷ് ഖ​​​​​​​​​ന്ന​​​​​​​​​യും ഷാ​​​​​​​​​രൂ​​​​​​​​​ഖ് ഖാ​​​​​​​​​നും സ​​​​​​​​​ല്‍മാ​​​​​​​​​ന്‍ഖാ​​​​​​​​​നുമെ​​​​​​​​​ല്ലാം അ​​​​​​​​​തി​​​​​​​​​നു പി​​​​​​​​​ന്നി​​​​​​​​​ലാ​​​​​​​​​ണ്. ഷോ​​​​​​​​​ലെ​​​​​​​​​യി​​​​​​​​​ല്‍ അ​​​​​​​​​ഭി​​​​​​​​​ന​​​​​​​​​യി​​​​​​​​​ക്കാ​​​​​​​​​ന്‍ ബ​​​​​​​​​ച്ച​​​​​​​​​നേ​​​​​​​​​ക്കാ​​​​​​​​​ളും പ്ര​​​​​​​​​തി​​​​​​​​​ഫ​​​​​​​​​ലം വാ​​​​​​​​​ങ്ങി​​​​​​​​​യ​​​​​​​​​തും ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. അ​​​​​​​​​ഭി​​​​​​​​​ന​​​​​​​​​യ​​​​​​​​​മി​​​​​​​​​ക​​​​​​​​​വ് തെ​​​​​​​​​ളി​​​​​​​​​യി​​​​​​​​​ക്കു​​​​​​​​​ന്ന ഒ​​​​​​​​​രു​​​​​​​​​പി​​​​​​​​​ടി സി​​​​​​​​​നി​​​​​​​​​മ​​​​​​​​​ക​​​​​​​​​ളും അ​​​​​​​​​ദ്ദേ​​​​​​​​​ഹം ന​​​​​​​​​ല്‍കി​​​​​​​​​യി​​​​​​​​​ട്ടു​​​​​​​​​ണ്ട്. ആ​​​​​​​​​ക്ഷ​​​​​​​​​ന് പു​​​​​​​​​റ​​​​​​​​​മെ കോ​​​​​​​​​മ​​​​​​​​​ഡി​​​​​​​​​യും ഇ​​​​​​​​​മോ​​​​​​​​​ഷ​​​​​​​​​ണ​​​​​​​​​ല്‍ ക​​​​​​​​​ഥാ​​​​​​​​​പാ​​​​​​​​​ത്ര​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​മെ​​​​​​​​​ല്ലാം അ​​​​​​​​​ദ്ദേ​​​​​​​​​ഹ​​​​​​​​​ത്തി​​​​​​​​​ന്‍റെ കൈ​​​​​​​​​യി​​​​​​​​​ൽ ഭ​​​​​​​​​ദ്ര​​​​​​​​​മാ​​​​​​​​​യി.


മ​​​​​​​​റ​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വാ​​​​​​​​ത്ത ഗാ​​​​​​​​ന​​​​​​​​രം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ


ബോ​​​​​​​​ളി​​​​​​​​വു​​​​​​​​ഡ് സം​​​​​​​​ഗീ​​​​​​​​ത​​​​​​​​ത്തി​​​​​​​​ന്‍റെ സു​​​​​​​​വ​​​​​​​​ര്‍ണ​​​​​​​​കാ​​​​​​​​ല​​​​​​​​ഘ​​​​​​​​ട്ട​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന എ​​​​​​​​ഴു​​​​​​​​​​​​​​പ​​തു​​ക​​​​​​​​ളി​​​​​​​​ൽ ധ​​​​​​​​ർ​​​​​​​​മേ​​​​​​​​ന്ദ്ര​​​​​​​​യു​​​​​​​​ടെ മാ​​​​​​​​സ്മ​​​​​​​​രി​​​​​​​​ക സാ​​​​​​​​ന്നി​​​​​​​​ധ്യം കൊ​​​​​​​​ണ്ട് സൂ​​​​​​​​പ്പ​​​​​​​​ർ​​​​​​​​ഹി​​​​​​​​റ്റു​​​​​​​​ക​​​​​​​​ളാ​​​​​​​​യ ഗാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി. ബോ​​​​​​​​ളി​​​​​​​​വു​​​​​​​​ഡി​​​​​​​​ലെ ഐ​​​​​​​​ക്കോ​​​​​​​​ണി​​​​​​​​ക്കാ​​​​​​​​യി മാ​​​​​​​​റി​​​​​​​​യ ഒ​​ട്ടേ​​റെ പാ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ക്ക് ജീ​​​​​​​​വ​​​​​​​​ന്‍ ന​​​​​​​​ല്‍കാ​​​​​​​​ൻ അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു സാ​​​​​​​​ധി​​​​​​​​ച്ചു. ബ്ലാ​​​​​​​​ക്ക്‌​​​​​​​​മെ​​​​​​​​യ്ൽ എ​​​​​​​​ന്ന ചി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ൽ കി​​​​​​​​ഷോ​​​​​​​​ര്‍ കു​​​​​​​​മാ​​​​​​​​ര്‍ പാ​​​​​​​​ടി​​​​​​​​യ പ​​​​​​​​ൽ പ​​​​​​​​ൽ ദി​​​​​​​​ൽ​​​​​​​​കേ പാ​​​​​​​​സ്, സ​​​​​​​​ഹൃ​​​​​​​​ദ​​​​​​​​ത്തി​​​​​​​​ന്‍റെ പു​​​​​​​​ത്ത​​​​​​​​ൻ അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ സ​​​​​​​​മ്മാ​​​​​​​​നി​​​​​​​​ച്ച ഷോ​​​​​​​​ലെ​​​​​​​​യി​​​​​​​​ലെ യേ... ​​​​​​​​ദോ​​​​​​​​സ്തി, ലോ​​​​​​​​ഫ​​​​​​​​ര്‍ എ​​​​​​​​ന്ന ചി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ലെ ആ​​​​​​​​ജ് മോ​​​​​​​​സം ബ​​​​​​​​ഡാ, ധ​​​​​​​​രം വീ​​​​​​​​റി​​​​​​​​ലെ ഓ ​​​​​​​​മേ​​​​​​​​രി മെ​​​​​​​​ബ​​​​​​​​ബൂ​​​​​​​​ബ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ഗാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ന്നും അ​​​​​​​​ന​​​​​​​​ശ്വ​​​​​​​​ര​​​​​​​​മാ​​​​​​​​യി നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്നു.


വി​​​​​​​​വാ​​​​​​​​ദ​​​​​​​​മാ​​​​​​​​യ പ്ര​​​​​​​​ണ​​​​​​​​യ​​​​​​​​വും വി​​​​​​​​വാ​​​​​​​​ഹ​​​​​​​​വും


സി​​​​​​​​നി​​​​​​​​മ​​യി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു മു​​​​​​​​ന്പ് 19-ാം വ​​​​​​​​യ​​​​​​​​യി​​​​​​​​ൽ ധ​​​​​​​​ർ​​​​​​​​മേ​​​​​​​​ന്ദ്ര വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. പ്ര​​​​​​​​കാ​​​​​​​​ശ് കൗ​​​​​​​​ർ ആ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഭാ​​​​​​​​ര്യ. ദ​​​​​​​​മ്പ​​​​​​​​തി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് സ​​​​​​​​ണ്ണി, ബോ​​​​​​​​ബി, അ​​​​​​​​ജി​​​​​​​​ത, വി​​​​​​​​ജേ​​​​​​​​ത എ​​​​​​​​ന്നീ മ​​​​​​​​ക്ക​​​​​​​​ളും ജ​​​​​​​​നി​​​​​​​​ച്ചു. എ​​​​​​​​ന്നാ​​​​​​​​ൽ ഇ​​​​​​​​ന്ത്യ​​​​​​​​ൻ സി​​​​​​​​നി​​​​​​​​മ​​​​​​​​യി​​​​​​​​ലെ ഡ്രീം ​​​​​​​​ഗേ​​​​​​​​ൾ എ​​​​​​​​ന്നു വി​​​​​​​​ശേ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന ഹേ​​​​​​​​മ​​​​​​​​മാ​​​​​​​​ലി​​​​​​​​നി​​​​​​​​യു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള പ്ര​​​​​​​​ണ​​​​​​​​യ​​​​​​​​വും വി​​​​​​​​വാ​​​​​​​​ഹ​​​​​​​​വും ധ​​​​​​​​ർ​​​​​​​​മേ​​​​​​​​ന്ദ്ര​​​​​​​​യെ ഏ​​​​​​​​റെ വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​ച്ചു. ഇ​​​​​​​​ന്ത്യ​​​​​​​​ൻ സി​​​​​​​​നി​​​​​​​​മ​​​​​​​​യി​​​​​​​​ലെ എ​​​​​​​​ക്കാ​​​​​​​​ല​​​​​​​​ത്തെയും വ​​​​​​​​ലി​​​​​​​​യ ഹി​​​​​​​​റ്റു​​​​​​​​ക​​​​​​​​ളി​​​​​​​​ലൊ​​​​​​​​ന്നാ​​​​​​​​യ ഷോ​​​​​​​​ലെയു​​​​​​​​ടെ സെ​​​​​​​​റ്റി​​​​​​​​ൽ മൊ​​​​​​​​ട്ടി​​​​​​​​ട്ട ഈ ​​​​​​​​പ്ര​​​​​​​​ണ​​​​​​​​യം ഒ​​​​​​​​ട്ടേ​​​​​​​​റെ പ്ര​​​​​​​​തി​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​തി​​​​​​​​ജീ​​​​​​​​വി​​​​​​​​ച്ചാ​​​​​​​​ണ് സ​​​​​​​​ഫ​​​​​​​​ല​​​​​​​​മാ​​​​​​​​യ​​​​​​​​ത്. ഹേ​​​​​​​​മ​​​​​​​​മാ​​​​​​​​ലി​​​​​​​​നി​​​​​​​​യെ വി​​​​​​​​വാ​​​​​​​​ഹം ക​​​​​​​​ഴി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ങ്കി​​​​​​​​ലും ആ​​​​​​​​ദ്യ​​​​​​​​ഭാ​​​​​​​​ര്യ​​​​​​​​യു​​​​​​​​മാ​​​​​​​​യും മ​​​​​​​​ക്ക​​​​​​​​ളു​​​​​​​​മാ​​​​​​​​യെ​​​​​​​​ല്ലാം അ​​​​​​​​ദ്ദേ​​​​​​​​ഹം ന​​​​​​​​ല്ല ബ​​​​​​​​ന്ധം പു​​​​​​​​ല​​​​​​​​ർ​​​​​​​​ത്തി​​​​​​​​പ്പോ​​​​​​​​ന്നു.


ബി​​​​​​​സി​​​​​​​ന​​​​​​​സ് സാ​​​​​​​മ്രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ട​​​​​​​മ


മി​​​​​​​ക​​​​​​​ച്ച ബോ​​​​​​​ളി​​​​​​​വു​​​​​​​ഡ് താ​​​​​​​രം എ​​​​​​​ന്ന​​​​​​​തി​​​​​​​ലു​​​​​​​പ​​​​​​​രി 335 കോ​​​​​​​ടി രൂ​​​​​​​പ വി​​​​​​​ല​​​​​​​മ​​​​​​​തി​​​​​​​ക്കു​​​​​​​ന്ന സാ​​​​​​​മ്രാ​​​​​​​ജ്യ​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ട​​​​​​​മ കൂ​​​​​​​ടി​​​​​​​യാ​​​​​​​ണ് ധ​​​​​​​ർ​​​​​​​മേ​​​​​​​ന്ദ്ര.​​​​​​​ പാ​​​​​​​ച​​​​​​​ക, ഹോ​​​​​​​സ്പി​​​​​​​റ്റാ​​​​​​​ലി​​​​​​​റ്റി മേ​​​​​​​ഖ​​​​​​​ല​​​​​​​ക​​​​​​​ളി​​​​​​​ൽ പ​​​​​​​ട​​​​​​​ർ​​​​​​​ന്നുപ​​​​​​​ന്ത​​​​​​​ലി​​​​​​​ച്ചു​​​​​​​കി​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ബി​​​​​​​സി​​​​​​​ന​​​​​​​സ്. 2015​​​​​​​ൽ ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ലെ ഗ​​​​​​​രം ധ​​​​​​​രം ധാ​​​​​​​ബ​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹം ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി റ​​​​​​​സ്റ്റ​​​​​​​റ​​​​​​​ന്‍റി​​​​​​​ന് തു​​​​​​​ട​​​​​​​ക്ക​​​​​​​മി​​​​​​​ട്ട​​​​​​​ത്.

2022ൽ ​​​​​​​ക​​​​​​​ർ​​​​​​​ണാ​​​​​​​ൽ ഹൈ​​​​​​​വേ​​​​​​​യി​​​​​​​ൽ ‘​ഹേ ​​​​​​​മാ​​​​​​​ൻ’ എ​​​​​​​ന്ന പേ​​​​​​​രി​​​​​​​ൽ മ​​​​​​​റ്റൊ​​​​​​​രു റ​​​​​​​സ്റ്റ​​​​​​​റ​​​​​​​ന്‍റ് കൂ​​​​​​​ടി തു​​​​​​​റ​​​​​​​ക്കാ​​​​​​​നി​​​​​​​രി​​​​​​​ക്കെ​​​​​​​യാ​​​​​​​ണ് രോ​​​​​​​ഗ​​​​​​​ബാ​​​​​​​ധി​​​​​​​ത​​​​​​​നാ​​​​​​​യ​​​​​​​ത്. മും​​​​​​​ബൈ ന​​ഗ​​​​​​​​ര​​ത്തി​​​​​​​ലെ തി​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ളി​​​​​​​ൽ നി​​​​​​​ന്ന് മാ​​​​​​​റി ലോ​​​​​​​ണ​​​​​​​വാ​​​​​​​ല​​​​​​​യി​​​​​​​ലെ 100 ഏ​​​​​​​ക്ക​​​​​​​ർ വ​​​​​​​രു​​​​​​​ന്ന ഫാം​​​​​​​ഹൗ​​​​​​​സി​​​​​​​ൽ കു​​​​​​​ടും​​​​​​​ബ​​​​​​​ത്തോ​​​​​​​ടൊ​​​​​​​പ്പം താ​​​​​​​മ​​​​​​​സി​​​​​​​ക്കാ​​​​​​​ൻ എ​​​​​​​ത്താ​​​​​​​റു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഈ ​​​​​​​ഫാം ​​​​​​​ഹൗ​​​​​​​സി​​​​​​​നു സ​​​​​​​മീ​​​​​​​പം റി​​​​​​​സോ​​​​​​​ർ​​​​​​​ട്ട് വി​​​​​​​ക​​​​​​​സി​​​​​​​പ്പി​​​​​​​ച്ച് ഹോ​​​​​​​സ്പി​​​​​​​റ്റാ​​​​​​​ലി​​​​​​​റ്റി ബി​​​​​​​സി​​​​​​​ന​​​​​​​സ് വ്യാ​​​​​​​പി​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും അ​​​​​​​ദ്ദേ​​​​​​​ഹം പ​​​​​​​ദ്ധ​​​​​​​തി​​​​​​​യി​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു​. മ​​​​​​​ഹാ​​​​​​​രാ​​​​​​​ഷ്‌ട്രയി​​​​​​​ൽ ധ​​​​​​​ർ​​​​​​​മേ​​​​​​​ന്ദ്ര​​​​​​​യ്ക്ക് 17 കോ​​​​​​​ടി​​​​​​​യി​​​​​​​ലേ​​​​​​​റെ സ്വ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളു​​​​​​​ണ്ട്. അ​​​​​​​തി​​​​​​​നു പു​​​​​​​റ​​​​​​​മേ ആ​​​​​​​ഡം​​​​​​​ബ​​​​​​​ര കാ​​​​​​​റു​​​​​​​ക​​​​​​​ളു​​​​​​​ടെ ഒ​​​​​​​രു ശേ​​​​​​​ഖ​​​​​​​രം ത​​​​​​ന്നെയു​​​​​​​ണ്ട്.


അ​​​​​വ​​​​​സാ​​​​​നം വ​​​​​രെ സി​​​​​നി​​​​​മ​​​​​യി​​​​​ൽ


സി​​​​​​​​​നി​​​​​​​​​മ​​​​​​​​​യാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര​​​​​​​​​യ്ക്ക് എ​​ല്ലാം. അ​​​​​​​​​തു​​​​​​​​​കൊ​​​​​​​​​ണ്ട് ഇ​​​​​​​​​ട​​​​​​​​​വേ​​​​​​​​​ള​​​​​​​​​ക​​​​​​​​​ളി​​​​​​​​​ല്‍നി​​​​​​​​​ന്നും അ​​​​​​​​​ദ്ദേ​​​​​​​​​ഹം സി​​​​​​​​​നി​​​​​​​​​മ​​​​​​​​​യി​​​​​​​​​ലേ​​​​​​​​​ക്ക് തി​​​​​​​​​രി​​​​​​​​​കെ വ​​​​​​​​​ന്നു കൊ​​​​​​​​​ണ്ടേ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു. മ​​​​​​​​​ക്ക​​​​​​​​​ളാ​​​​​​​​​യ സ​​​​​​​​​ണ്ണി​​​​​​​​​യും ബോ​​​​​​​​​ബി​​​​​​​​​യു​​​​​​​​​മെ​​​​​​​​​ല്ലാം ത​​​​​​​​​ന്നോ​​​​​​​​​ളം വ​​​​​​​​​ള​​​​​​​​​രു​​​​​​​​​ക​​​​​​​​​യും താ​​​​​​​​​ര​​​​​​​​​ങ്ങ​​​​​​​​​ളാ​​​​​​​​​യി മാ​​​​​​​​​റു​​​​​​​​​ക​​​​​​​​​യും ചെ​​​​​​​​​യ്ത​​​​​​​​​തോ​​​​​​​​​ടെ കാ​​​​​​​​​ര​​​​​​​​​ക്ട​​​​​​​​​ര്‍ റോ​​​​​​​​​ളു​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ചു​​​​​​​​​വ​​​​​​​​​ടു​​​​​​​​​മാ​​​​​​​​​റി ധ​​​​​​​​​ര്‍മേ​​​​​​​​​ന്ദ്ര. നീ​​​​​​​​​ണ്ട ഇ​​​​​​​​​ട​​​​​​​​​വേ​​​​​​​​​ള​​​​​​​​​യ്ക്കുശേ​​​​​​​​​ഷം ക​​​​​​​​​ര​​​​​​​​​ണ്‍ ജോ​​​​​​​​​ഹ​​​​​​​​​റി​​​​​​​​​ന്‍റെ റോ​​​​​​​​​ക്കി ഓ​​​​​​​​​ര്‍ റാ​​​​​​​​​ണി കി ​​​​​​​​​പ്രേം ക​​​​​​​​​ഹാ​​​​​​​​​നി​​​​​​​​​യി​​​​​​​​​ലൂ​​​​​​​​​ടെ​​​​​​​​​യാ​​​​​​​​​ണ് അ​​​​​​​​​ദ്ദേ​​​​​​​​​ഹം തി​​​​​​​​​രി​​​​​​​​​കെ വ​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്. തു​​​​​ട​​​​​ർ​​​​​ന്ന് തേ​​​​​​​​​രി ബാ​​​​​​​​​ത്തോം മേം ​​​​​​​​​ഐ​​​​​​​​​സ ഉ​​​​​​​​​ല്‍ജാ ജി​​​​​​​​​യ​​​​​​​​​യി​​​​​​​​​ലും അ​​​​​​​​​ഭി​​​​​​​​​ന​​​​​​​​​യി​​​​​​​​​ച്ചു. മ​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നു തൊ​​​​​​​​​ട്ടുമു​​​​​​​​​ന്പ് അ​​​​​​​​​ഭി​​​​​​​​​ന​​​​​​​​​യി​​​​​​​​​ച്ച ഇ​​​​​​​​​ക്കി​​​​​​​​​സ് ഡി​​​​​​​​​സം​​​​​​​​​ബ​​​​​​​​​റി​​​​​​​​​ലി​​​​​​​​​ല്‍ റി​​​​​​​​​ലീ​​​​​​​​​സി​​​​​​​​​ന് ത​​​​​​​​​യാ​​​​​​​​​റെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ക​​​​​​​​​യാ​​​​​​​​​ണ്.

 

വി​​സ്മ​​യ​​ ഹി​​റ്റു​​ക​​ൾ

 

ഷോ​​ലെ (1975)

ഇ​​ന്ത്യ​​ൻ സി​​നി​​മ​​യി​​ലെ എ​​ക്കാ​​ല​​ത്തെയും വ​​ലി​​യ ഹി​​റ്റ്. അ​​ന്ന​​ത്തെ കാ​​ല​​ത്ത് 50 കോ​​ടി ക​​ള​​ക‌്ഷ​​ൻ നേ​​ടി എ​​ന്നു പ​​റ​​യു​​ന്പോ​​ൾ ചി​​ത്രം സൃ​​ഷ്ടി​​ച്ച ത​​ര​​ഗം ഊ​​ഹി​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. ര​​മേ​​ഷ് സി​​പ്പി സം​​വി​​ധാ​​നം ചെ​​യ്ത ഈ ​​ആ​​ക‌്ഷ​​ൻ ഡ്രാ​​മ ചി​​ത്ര​​ത്തി​​ൽ അ​​മി​​താ​​ഭ് ബ​​ച്ച​​ൻ, ഹേമ ​​മാ​​ലി​​നി, സ​​ഞ്ജീ​​വ്കു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​രും ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യി.

 

ഫൂ​​ൽ ഓ​​ർ പ​​ഥ​​ർ (1966)


ധ​​ർ​​മേ​​ന്ദ്ര​​യു​​ടെ ആ​​ദ്യ മെ​​ഗാ​​ഹി​​റ്റ്. മീ​​നാ​​കു​​മാ​​രി നാ​​യി​​ക​​യാ​​യ ഈ ​​ചി​​ത്രം നേ​​ടി​​യ വി​​ജ​​യം അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ലെ പ്ര​​ധാ​​ന വ​​ഴി​​ത്തി​​രി​​വാ​​യി. അ​​റു​​പ​​തു​​ക​​ളി​​ൽ ഈ ​​ചി​​ത്രം നേ​​ടി​​യ​​ത് എ​​ട്ടു​​കോ​​ടി​​യോ​​ളം ക​​ള​​‌ക‌്ഷ​​നാ​​ണ്.

 

 


എ​​ഴു​​പ​​തു​​ക​​ളി​​ലെ വ​​ന്പ​​ൻ​​ ഹി​​റ്റാ​​യി​​രു​​ന്നു ഈ ​​കോ​​മ​​ഡി ചി​​ത്രം. ഹേ​​മ​​മാ​​ലി​​നി ഡ​​ബി​​ൾ​​ റോ​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട ഈ ​​സി​​നി​​മ​​യി​​ലൂ​​ടെ കോ​​മ​​ഡി​​യും ത​​നി​​ക്കു വ​​ഴ​​ങ്ങു​​മെ​​ന്ന് ധ​​ർ​​മേ​​ന്ദ്ര തെ​​ളി​​യി​​ച്ചു. ര​​മേ​​ഷ് സി​​പ്പി​​യാ​​യി​​രു​​ന്നു സം​​വി​​ധാ​​യ​​ക​​ൻ.

 

അ​​പ്നേ (2007)


ആ​​ധു​​നി​​ക കാ​​ല​​ത്തെ ധ​​ർ​​മേ​​ന്ദ്ര​​യു​​ടെ സൂ​​പ്പ​​ർ​​ ഹി​​റ്റ് സി​​നി​​മ. ധ​​ർ​​മേ​​ന്ദ്ര​​യും മ​​ക്ക​​ളാ​​യ സ​​ണ്ണി​​ ഡി​​യോ​​ളും ബോ​​ബി ​​ഡി​​യോ​​ളും ഒ​​ന്നി​​ച്ച​​ഭി​​ന​​യി​​ച്ച ഈ ​​സി​​നി​​മ ര​​ണ്ടാ​​യി​​രം കാ​​ല​​ഘ​​ട്ട​​ത്തെ വ​​ൻ വി​​ജ​​യ​​ചി​​ത്ര​​ങ്ങ​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു. അ​​നി​​ൽ​​ ശ​​ർ​​മ സം​​വി​​ധാ​​നം ചെ​​യ്ത ഈ ​​ചി​​ത്രം ഒ​​രു പ​​ക്കാ കു​​ടും​​ബ​​ക​​ഥ​​യാ​​യി​​രു​​ന്നു.

K-Rail Survey

Tags : Dharmendra

Recent News

Up