x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ സി​നി​മ 2000-2025: പൊളിച്ചെഴുത്തിന്‍റെ കാൽനൂറ്റാണ്ട്

ബിജോ ജോ തോമസ്
Published: December 29, 2025 06:02 AM IST | Updated: December 29, 2025 06:02 AM IST

ക​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​ഞ്ഞ കാ​​​​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​​​​നൂ​​​​​​​​​​​​​​​​​​റ്റാ​​​​​​​​​​​​​​​​​​ണ്ട് മ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​യെ സം​​​​​​​​​​​​​​ബ​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​ച്ച് പൊ​​​​​​​​​​​​​​ളി​​​​​​​​​​​​​​ച്ചെ​​​​​​​​​​​​​​ഴു​​​​​​​​​​​​​​ത്തി​​​​​​​​​​​​​​ന്‍റേ​​​​​​​​​​​​​​താ​​​​​​​​​​​​​​യി​​​​​​​​​​​​​​രു​​​​​​​​​​​​​​ന്നു. എ​​​​​​​​​​​​​​ല്ലാ അ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ഥ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ലും സ​​​​​​​​​​​​​​​​​​മൂ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യ പ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ണ് ന​​​​​​​​​​​​​​മ്മു​​​​​​​​​​​​​​ടെ സി​​​​​​​​​​​​​​നി​​​​​​​​​​​​​​മ ക​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ന്നു​​​​​​​​​​​​​​​​​​പോ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ത്. കാ​​​​​​​​​​​​​​​​​​ലം മാ​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​ൾ ക​​​​​​​​​​​​​​​​​​ഥ മാ​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ല്ല സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​ടെ സ​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​സ്ത​​​​​​​​​​​​​​​​​​മേ​​​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ലും മാ​​​​​​​​​​​​​​​​​​റ്റം ദൃ​​​​​​​​​​​​​​​​​​ശ്യ​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യി.

ക​​​​​​​​​​​​​​​​​​ഥ, തി​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ഥ, സം​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​​​​നം, അ​​​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​​​നേ​​​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ൾ, സം​​​​​​​​​​​​​​​​​​ഗീ​​​​​​​​​​​​​​​​​​തം, നി​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​ണം, തീ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ർ വ്യ​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​സാ​​​​​​​​​​​​​​​​​​യം, ടെ​​​​​​​​​​​​​​​​​​ക്നോ​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​ജി തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​​​യ എ​​​​​​​​​​​​​​​​​​ല്ലാ മേ​​​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ലും ഉ​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ത് വി​​​​​​​​​​​​​​​​​​പ്ല​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യ മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ. ജ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​ജ് സം​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​​​​നം ചെ​​​​​​​​​​​​​​​​​​യ്ത മി​​​​​​​​​​​​​​​​​​ല്ലെ​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​യം സ്റ്റാ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​സ് ആ​​​​​​​​​​​​​​​​​​ണ് ഈ ​​​​​​​​​​​​​​​​​​നൂ​​​​​​​​​​​​​​​​​​റ്റാ​​​​​​​​​​​​​​​​​​ണ്ടി​​​​​​​​​​​​​​​​​​ൽ പു​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​​​യ ആ​​​​​​​​​​​​​​​​​​ദ്യ ചി​​​​​​​​​​​​​​​​​​ത്രം. ഏ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​വും ഒ​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​ൽ നി​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​ൻ ​​​​​​​​​​​​​​​​​​പോ​​​​​​​​​​​​​​​​​​ളി- അ​​​​​​​​​​​​​​​​ജു​​​​​​​​​​​​​​​​ വ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​ഗീ​​​​​​​​​​​​​​​​സ് ടീ​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​ന്‍റെ സ​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​വം മാ​​​​​​​​​​​​​​​​യ​​​​​​​​​​​​​​​യും. ​ഇ​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​ള്ള 25 വ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ലെ മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ ച​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​​​​ത്ര വി​​​​​​​​​​​​​​​​​​ദ്യാ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ഥി​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളെയും സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​പ്രേ​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളെ​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​മെ​​​​​​​​​​​​​​​​​​ല്ലാം ഒ​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​പോ​​​​​​​​​​​​​​​​​​ലെ അ​​​​​​​​​​​​​​​​​​ന്പ​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​​​ണ്.

തൊ​​​​​​​​​​​​​​​​​​ണ്ണൂ​​​​​​​​​​​​​​​​​​റു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​ടെ മ​​​​​​​​​​​​​​​​​​ധ്യ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ൽ മ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ ഏ​​​​​​​​​​​​​​​​​​റെ പ്ര​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ണ് ക​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ന്നു​​​​​​​​​​​​​​​​​​പോ​​​​​​​​​​​​​​​​​​യത്. സൂ​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​താ​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ചി​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ പോ​​​​​​​​​​​​​​​​​​ലും ഫ്ലോപ് ആ​​​​​​​​​​​​​​​​​​കു​​​​​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​സ്ഥ. തീയ​​​​​​​​​​​​​​​​​​റ്റു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ ഒ​​​​​​​​​​​​​​​​​​ന്നൊ​​​​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​​​​യി പൂ​​​​​​​​​​​​​​​​​​ട്ടു​​​​​​​​​​​​​​​​​​ന്ന കാ​​​​​​​​​​​​​​​​​​ലം. ഷ​​​​​​​​​​​​​​​​​​ക്കീ​​​​​​​​​​​​​​​​​​ല എ​​​​​​​​​​​​​​​​​​ന്ന മാ​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​ടെ ഗ്ലാ​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ർ സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ മാ​​​​​​​​​​​​​​​​​​ത്രം ബോ​​​​​​​​​​​​​​​​​​ക്സോ​​​​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​ൽ വി​​​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ച്ച ഈ ​​​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ൽനി​​​​​​​​​​​​​​​​​​ന്ന് ര​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന്‍റെ ആ​​​​​​​​​​​​​​​​​​ദ്യ വ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ പി​​​​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​ൾ ത​​​​​​​​​​​​​​​​​​ന്നെ മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ ക​​​​​​​​​​​​​​​​​​ണ്ടുതു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി. ഷ​​​​​​​​​​​​​​​​​​ക്കീ​​​​​​​​​​​​​​​​​​ല ത​​​​​​​​​​​​​​​​​​രം​​​​​​​​​​​​​​​​​​ഗം പെ​​​​​​​​​​​​​​​​​​ട്ടെ​​​​​​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​​​​​​സ്ത​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​ച്ചു. പു​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​യ ചെ​​​​​​​​​​​​​​​​​​റു​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​ർ സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​ടെ പു​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​ ട്രെ​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​ഡു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യി രം​​​​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​ൻ തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി. അ​​​​​​​​​​​​​​​​​​തോ​​​​​​​​​​​​​​​​​​ടെ പ്ര​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​ന്ധി​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ൽനി​​​​​​​​​​​​​​​​​​ന്ന് ഉ​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ന്ന് സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ പു​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​യ മേ​​​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​​​​ടെ സ​​​​​​​​​​​​​​​​​​ഞ്ച​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ച്ചു തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി.

മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന്‍റെ വി​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ

തൊ​​​​​​​​​​​​​​​​​​ണ്ണൂ​​​​​​​​​​​​​​​​​​റു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​ടെ ഹാ​​​​​​​​​​​​​​​​​​ങ്ഓ​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ന്നു ര​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന്‍റെ തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ൽ മ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ. ജ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​ജ് സം​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​​​​നം ചെ​​​​​​​​​​​​​​​​​​യ്ത് 2004ൽ ​​​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​യ ഫോ​​​​​​​​​​​​​​​​​​ർ ​​​​​​​​​​​​​​​​​​ദ പീ​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​ളാ​​​​​​​​​​​​​​​​​​ണ് മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന്‍റെ തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​തെ​​​​​​​​​​​​​​​​​​ന്നു പ​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​യാം. പു​​​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​ഖ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ളെ പ​​​​​​​​​​​​​​​​​​രീ​​​​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​​​​ച്ച് വ്യ​​​​​​​​​​​​​​​​​​ത്യ​​​​​​​​​​​​​​​​​​സ്ത​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യൊ​​​​​​​​​​​​​​​​​​രു ക​​​​​​​​​​​​​​​​​​ഥാ​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​ന്തു​​​​​​​​​​​​​​​​​​വു​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യി വ​​​​​​​​​​​​​​​​​​ന്ന ഫോ​​​​​​​​​​​​​​​​​​ർ ദ ​​​​​​​​​​​​​​​​​​പീ​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​ൾ വ​​​​​​​​​​​​​​​​​​ൻ വി​​​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യി.

അ​​​​​​​​​​​​​​​​​​തു​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​രെ താ​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​സ​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​വാ​​​​​​​​​​​​​​​​​​ക്യ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ളെ​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​ച്ച് മാ​​​​​​​​​​​​​​​​​​ത്രം ചി​​​​​​​​​​​​​​​​​​ന്തി​​​​​​​​​​​​​​​​​​ച്ച സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​ർ പു​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​യ വ​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ തേ​​​​​​​​​​​​​​​​​​ടാ​​​​​​​​​​​​​​​​​​ൻ തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി. ഗാ​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ച​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലും സം​​​​​​​​​​​​​​​​​​ഗീ​​​​​​​​​​​ത​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ലും കാ​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​യ മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ കൊ​​​​​​​​​​​​​​​​​​ണ്ടു​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​രാ​​​​​​​​​​​​​​​​​​നും ഈ ​​​​​​​​​​​​​​​​​​ചി​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​നു ക​​​​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​​​​ഞ്ഞു. ജാ​​​​​​​​​​​​​​​​​​സി ​​​​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​​​​ഫ്റ്റ് പാ​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​യ ല​​​​​​​​​​​​​​​​​​ജ്ജാവ​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​യേ നി​​​​​​​​​​​​​​​​​​ന്‍റെ ക​​​​​​​​​​​​​​​​​​ള്ള​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ണ്ണി​​​​​​​​​​​​​​​​​​ൽ... എ​​​​​​​​​​​​​​​​​​ന്ന ഗാ​​​​​​​​​​​​​​​​​​നം ഇ​​​​​​​​​​​​​​​​​​പ്പോ​​​​​​​​​​​​​​​​​​ഴ​​​​​​​​​​​​​​​​​​ത്തെ സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മാ റാ​​​​​​​​​​​​​​​​​​പ്പ് സം​​​​​​​​​​​​​​​​​​ഗീ​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന് തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ന്നു.

2010നു​​​​​​​​​​​​ ​​​​​​ശേ​​​​​​​​​​​​​​​​​​ഷം

2011ൽ ​​​​​​​​​​​​​​​​​​എ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​യ സോ​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​ട്ട് ആ​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​ഡ് പെ​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​ർ എ​​​​​​​​​​​​​​​​​​ന്ന സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ വ​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​യൊ​​​​​​​​​​​​​​​​​​രു മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​​​ണ് തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​ത്. എ​​​​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന്‍റെ രീ​​​​​​​​​​​​​​​​​​തി, ആ​​​​​​​​​​​​​​​​​​ഖ്യാ​​​​​​​​​​​​​​​​​​നം, ക​​​​​​​​​​​​​​​​​​ഥാ​​​​​​​​​​​​​​​​​​പാ​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​ടെ സ്വ​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​വം എ​​​​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ല്ലെ​​​​​​​​​​​​​​​​​​ല്ലാം പു​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​യ ത​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​ടെ കാ​​​​​​​​​​​​​​​​​​ഴ്ച​​​​​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ പ്ര​​​​​​​​​​​തി​​​​​​​​​​​​​​​​​​ഫ​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​ച്ച ചി​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ന്നു സോ​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​ട്ട് ആ​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​ഡ് പെ​​​​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​​​​ർ. ആ​​​​​​​​​​​​​​​​​​ഷി​​​​​​​​​​​​​​​​​​ക് അ​​​​​​​​​​​​​​​​​​ബു എ​​​​​​​​​​​​​​​​​​ന്ന യു​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​സം​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​ധാ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​​​ണ് ഈ ​​​​​​​​​​​​​​​​​​ചി​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​മൊ​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ത്. തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ന്നു വ​​​​​​​​​​​​​​​​​​ന്ന ചാ​​​​​​​​​​​​​​​​​​പ്പാ​​​​​​​​​​​​​​​​​​കു​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ശ്, ട്രാ​​​​​​​​​​​​​​​​​​ഫി​​​​​​​​​​​​​​​​​​ക്, പ്രേ​​​​​​​​​​​​​​​​​​മം, ഉ​​​​​​​​​​​​​​​​​​സ്താ​​​​​​​​​​​​​​​​​​ദ് ഹോ​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​ൽ, അ​​​​​​​​​​​​​​​​​​ങ്ക​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​ലി ഡ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​റീ​​​​​​​​​​​​​​​​​​സ് തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​​​യ ചി​​​​​​​​​​​ത്ര​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ന്യൂ​​​​​​​​​​​​​​​​​​വേ​​​​​​​​​​​​​​​​​​വ് സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​ക്ക് ശ​​​​​​​​​​​​​​​​​​ക്തി പ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ന്നു. ഇ​​​​​​​​​​​​​​​​​​തോ​​​​​​​​​​​​​​​​​​ടെ ന്യൂ​​​​​​​​​​​​​​​​​​ജ​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​റേ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​ൻ സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ എ​​​​​​​​​​​​​​​​​​ന്ന വി​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​പ്പേ​​​​​​​​​​​​​​​​​​രും ഇ​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​രം സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​യി.


തി​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ഥ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലെ വി​​​​​​​​​​​​​​​​​​പ്ല​​​​​​​​​​​​​​​​​​വം

നാ​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​കീ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ത ല​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​മി​​​​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​​​​തെ പൂ​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യും മ​​​​​​​​​​​​​​​​​​ണ്ണി​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​ക്ക് ഇ​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ന്ന തി​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ഥ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ. തി​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ഥാ​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ച​​​​​​​​​​​​​​​​​​ന​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലെ അ​​​​​​​​​​​​​​​​​​ടി​​​​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​​​​ന സ്വ​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​ക്ക് മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​ണ്ടാ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​ല്ല. പ്രേ​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ന് ആ​​​​​​​​​​​​​​​​​​കാം​​​​​​​​​​​​​​​​​​ക്ഷ വ​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​ർ​​​​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​​​​ന്ന രീ​​​​​​​​​​​​​​​​​​തി​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ൽ ത​​​​​​​​​​​​​​​​​​ന്നെ​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ണ് അ​​​​​​​​​​​​​​​​​​ന്നും ഇ​​​​​​​​​​​​​​​​​​ന്നും ക​​​​​​​​​​​​​​​​​​ഥ പ​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​യു​​​​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​​​​ത്. എ​​​​​​​​​​​​​​​​​​ന്നാ​​​​​​​​​​​​​​​​​​ൽ വി​​​​​​​​​​​​​​​​​​ഷ്വ​​​​​​​​​​​​​​​​​​ലു​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളു​​​​​​​​​​​​​​​​​​ടെ കാ​​​​​​​​​​​​​​​​​​ര്യ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ൽ ഏ​​​​​​​​​​​​​​​​​​റെ മാ​​​​​​​​​​​​​​​​​​റ്റ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ വ​​​​​​​​​​​​​​​​​​ന്നു. കാ​​​​​​​​​​​​​​​​​​ര്യ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ അ​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​ൻ സം​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ളെ കൂ​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​ൽ ആ​​​​​​​​​​​​​​​​​​ശ്ര​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​​​​തെ​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​യി. ക​​​​​​​​​​​​​​​​​​ഥ പ​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ച്ചി​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​ൽ ദൃ​​​​​​​​​​​​​​​​​​ശ്യ​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​യ്ക്ക് കൂ​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​ൽ പ്രാ​​​​​​​​​​​​​​​​​​മു​​​​​​​​​​​​​​​​​​ഖ്യം വ​​​​​​​​​​​​​​​​​​ന്നു. ആ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​ങ്കാ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ത തീ​​​​​​​​​​​​​​​​​​രെ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ല്ലാ​​​​​​​​​​​​​​​​​​ത്ത സം​​​​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​ണ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ളും നാ​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ൻ ശൈ​​​​​​​​​​​​​​​​​​ലി​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളും പ്ര​​​​​​​​​ത്യേ​​​​​​​​​ക​​​​​​​​​ത​​​​​​​​​ക​​​​​​​​​ളാ​​​​​​​​​യി.


‘ജെ​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​ഡ​​​​​​​​​​​​​​​​​​ർ പൊ​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​​​ക്സ്’, ‘പൊ​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ൽ ക​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ക്‌ട്ന​​​​​​​​​​​​​​​​​സ്’ തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​​​യ പ​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലും ക​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ന്നു​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​ന്നു. സ്ത്രീ​​​​​​​​​​​​​​​​​​വി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ദ്ധ​​​​​​​​​​​​​​​​​​ത പ​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ഞ്ഞ് കൈ​​​​​​​​​​​​​​​​​​യടി നേ​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​ന്ന നാ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ക ക​​​​​​​​​​​​​​​​​​ഥാ​​​​​​​​​​​​​​​​​​പാ​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ളൊ​​​​​​​​​​​​​​​​​​ക്കെ അ​​​​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​​​​ത്യ​​​​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​യി. ജാ​​​​​​​​​​​​​​​​​​തി, നി​​​​​​​​​​​​​​​​​​റം, ലിം​​​​​​​​​​​​​​​​​​ഗം, രൂ​​​​​​​​​​​​​​​​​​പം തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​വ പ​​​​​​​​​​​​​​​​​​ണ്ട് സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ൽ ​​​​​​​ത​​​​​​​​​​​​​​​​​​മാ​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​യും ആ​​​​​​​​​​​​​​​​​​ക്ഷേ​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​വും സൃ​​​​​​​​​​​​​​​​​​ഷ്‌ടിച്ചി​​​​​​​​​​​​​​​​​​രു​​​​​​​​​​​​​​​​​​ന്നെ​​​​​​​​​​​​​​​​​​ങ്കി​​​​​​​​​​​​​​​​​​ൽ ഇ​​​​​​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​​​​​​തെ​​​​​​​​​​​​​​​​​​ല്ലാം പൊ​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​​​​ൽ ക​​​​​​​​​​​​​​​​​​റ​​​​​​​​​​​​​​​​​​ക്‌ട്ന​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​ന്‍റെ പ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ധി​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​യി. വ​​​​​​​​​​​​​​​​​​ള്ളുവ​​​​​​​​​​​​​​​​​​നാ​​​​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​​​​ൽനി​​​​​​​​​​​​​​​​​​ന്ന് സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ലെ ക​​​​​​​​​​​​​​​​​​ഥാ​​​​​​​​​​​​​​​​​​പാ​​​​​​​​​​​​​​​​​​ത്ര​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ കേ​​​​​​​​​​​​​​​​​​ര​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന്‍റെ എ​​​​​​​​​​​​​​​​​​ല്ലാ ജി​​​​​​​​​​​​​​​​​​ല്ല​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​​​​ക്കും പ​​​​​​​​​​​​​​​​​​റി​​​​​​​​​​​​​​​​​​ച്ചുന​​​​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​​​​പ്പെ​​​​​​​​​​​​​​​​​​ട്ടു. ഓ​​​​​​​​​​​​​​​​​​രോ പ്ര​​​​​​​​​​​​​​​​​​ദേ​​​​​​​​​​​​​​​​​​ശ​​​​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​​​​ന്‍റെ​​​​​​​​​​​​​​​​​​യും ഭാ​​​​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ സം​​​​​​​​​​​​​​​​​​സാ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ച്ചു തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി. ദ​​​​​​​​​​​​​​​​​​ളി​​​​​​​​​​​​​​​​​​ത്, സ്ത്രീ​​​​​​​​​​​​​​​​​​പ​​​​​​​​​​​​​​​​​​ക്ഷ സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ക​​​​​​​​​​​​​​​​​​ൾ​​​​​​​​​​​​​​​​​​ക്ക് കൂ​​​​​​​​​​​​​​​​​​ടു​​​​​​​​​​​​​​​​​​ത​​​​​​​​​​​​​​​​​​ൽ സ്വീ​​​​​​​​​​​​​​​​​​കാ​​​​​​​​​​​​​​​​​​ര്യ​​​​​​​​​​​​​​​​​​ത ല​​​​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​​​​ച്ചു.

പു​​​​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​​​​ൻ താ​​​​​​​​​​​​​​​​​​രോ​​​​​​​​​​​​​​​​​​ദ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​​​​ൾ

മ​​​​​​​​​​​​​​​​​​മ്മൂ​​​​​​​​​​​​​​​​​​ട്ടി, മോ​​​​​​​​​​​​​​​​​​ഹ​​​​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​​​​ൽ, സു​​​​​​​​​​​​​​​​​​രേ​​​​​​​​​​​​​​​​​​ഷ്ഗോ​​​​​​​​​​​​​​​​​​പി, ജ​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​റാം, ദി​​​​​​​​​​​​​​​​​​ലീ​​​​​​​​​​​​​​​​​​പ് തു​​​​​​​​​​​​​​​​​​ട​​​​​​​​​​​​​​​​​​ങ്ങി​​​​​​​​​​​​​​​​​​യ​​​​​​​​​​​​​​​​​​വ​​​​​​​​​​​​​​​​​​രി​​​​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​​​​ടെ ഭ്ര​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​ണം ചെ​​​​​​​​​​​​​​​​​​യ്ത മ​​​​​​​​​​​​​​​​​​ല​​​​​​​​​​​​​​​​​​യാ​​​​​​​​​​​​​​​​​​ള​​​​​​​​​​​​​​​​​​സി​​​​​​​​​​​​​​​​​​നി​​​​​​​​​​​​​​​​​​മ​​​​​​​​​​​​​​​​​​യി​​​​​​​​​​​​​​​​​​ൽ ഒ​​​​​​​​​​​​​​​​​​ട്ടേ​​​​​​​​​​​​​​​​​​റെ പു​​​​​​​​​​​​​​​

K-Rail Survey

Tags : Malayalam Cinema Century of Deconstruction

Recent News

Up