x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്; നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: November 7, 2025 12:08 PM IST | Updated: November 7, 2025 12:08 PM IST

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ൽ ട്രെ​യി​നി​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. കേ​സി​ലെ പ്ര​തി​യാ​യ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സൈ​നി​ക​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി​യും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന അ​റി​യി​ച്ചു.

പു​ത​പ്പും ഷീ​റ്റും സം​ബ​ന്ധി​ച്ച ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​നാ​യ കോ​ച്ച് അ​റ്റ​ൻ​ഡ​ന്‍റ് ആ​ർ​മി ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ഗ​ർ ചൗ​ധ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി​യി​ലേ​ക്ക് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ജി​ഗ​ർ ചൗ​ധ​രി. ന​വം​ബ​ർ ര​ണ്ടി​ന് രാ​ത്രി, പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് 19224 ജ​മ്മു താ​വി - സ​ബ​ർ​മ​തി എ​ക്സ്പ്ര​സി​ന്‍റെ സ്ലീ​പ്പ​ർ കോ​ച്ചി​ൽ ജി​ഗ​ർ ചൗ​ധ​രി ക​യ​റി. യാ​ത്ര​യ്ക്കി​ടെ, കോ​ച്ച് അ​റ്റ​ൻ​ഡ​ന്‍റി​നോ​ട് ജി​ഗ​ർ ചൗ​ധ​രി പു​ത​പ്പും ഷീ​റ്റും ചോ​ദി​ച്ചു.

എ​ന്നാ​ൽ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യം വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​ത് കൈ​യാ​ങ്ക​ളി​യി​ലെ​ത്തി. കോ​ച്ച് അ​റ്റ​ൻ​ഡ​ന്‍റ് ക​ത്തി​കൊ​ണ്ട് ചൗ​ധ​രി​യു​ടെ കാ​ലി​ൽ കു​ത്തി. ഇ​തേ​തു​ട​ർ​ന്ന് ചൗ​ധ​രി​യു​ടെ കാ​ലി​ലെ ഞ​ര​മ്പ് മു​റി​യു​ക​യും ഇ​യാ​ൾ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്യും.

സം​ഭ​വ​ത്തി​ൽ, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 103(1) പ്ര​കാ​രം കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കേ​സി​ലെ പ്ര​തി​യാ​യ സു​ബൈ​ർ മേ​മ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളി​ൽ നി​ന്നും ക​ത്തി​യും ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags : Army Soldier murder Argument Train Attendant Blanket Bedsheet

Recent News

Up