ബാഗൽകോട്ട്: കർണാടകയിലെ ബാഗൽകോട്ട് വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദുത്വവാദികൾ അറസ്റ്റിൽ.
ശിവജി ജയന്തി ഘോഷയാത്രയ്ക്കിടെ കല്ലേറുണ്ടായ സംഭവത്തിലാണ് അറസ്റ്റ്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Tags : Bagalkot clash Hindutva activists arrested