x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഹാ​റി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ൽ​നി​ന്ന്: പ്രിയങ്ക


Published: November 2, 2025 07:29 AM IST | Updated: November 2, 2025 07:29 AM IST

ബെ​​​​ഗു​​​​സ​​​​രാ​​​​യ്: ബി​​​​ഹാ​​​​റി​​​​ൽ ഡ​​​​ബി​​​​ൾ എ​​​​ൻ​​​​ജി​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ല്ലെ​​​​ന്നും എ​​​​ല്ലാ കാ​​​​ര്യ​​​​ങ്ങ​​​​ളും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ന്നും കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി. കേ​​​​ന്ദ്ര​​​​ത്തി​​​​ലെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​യും എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ യ​​​​ഥാ​​​​ർ​​​​ഥ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ജ​​​​ന​​​​ശ്ര​​​​ദ്ധ തി​​​​രി​​​​ക്കാ​​​​ൻ വ്യാ​​​​ജ ദേ​​​​ശീ​​​​യ​​​​ത​​​​യും ഭി​​​​ന്നി​​​​പ്പി​​​​ക്ക​​​​ൽ രാ​​​​ഷ്‌​​ട്രീ​​യ​​​​വും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും പ്രി​​​​യ​​​​ങ്ക പ​​​​റ​​​​ഞ്ഞു.


ബി​​​​ഹാ​​​​റി​​​​ലെ ബ​​​​ഗു​​​​സ​​​​രാ​​​​യ്‌​​​​യി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യ​​​​കി​​​​രു​​​​ന്നു അ​​​​വ​​​​ർ. “ബി​​​​ഹാ​​​​റി​​​​ൽ ഇ​​​​ര​​​​ട്ട എ​​​​ൻ​​​​ജി​​​​ൻ ഇ​​​​ല്ല, ഒ​​​​രൊ​​​​റ്റ എ​​​​ൻ​​​​ജി​​​​ൻ മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ... എ​​​​ല്ലാം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​ത്.


നി​​​​ങ്ങ​​​​ളെ ആ​​​​രും കേ​​​​ൾ​​​​ക്കു​​​​ന്നു​​​​മി​​​​ല്ല നി​​​​ങ്ങ​​​​ളു​​​​ടെ മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​തീ​​​​ഷ്കു​​​​മാ​​​​റി​​​​നെ ബ​​​​ഹു​​​​മാ​​​​നി​​​​ക്കു​​​​ന്നു​​​​മി​​​​ല്ല. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ക്കാ​​​​ൻ എ​​​​ൻ​​​​ഡി​​​​എ സ​​​​ർ​​​​ക്കാ​​​​ർ വി​​​​ഭാ​​​​ഗീ​​​​യ രാ​​ഷ്‌​​ട്രീ​​യം ക​​​​ളി​​​​ക്കു​​​​ക​​​​യും വ്യാ​​​​ജ ദേ​​​​ശീ​​​​യ​​​​ത പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണ്.


വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നു വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​രു​​​​ക​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​ണ്’’ - പ്രി​​യ​​ങ്ക പ​​​​റ​​​​ഞ്ഞു.

Tags : Priyanka

Recent News

Up