x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചണ്ഡിഗഡിൽ ബിജെപിയിലെ സൗരഭ് ജോഷി മേയർ


Published: January 30, 2026 12:28 AM IST | Updated: January 30, 2026 12:28 AM IST

ച​​ണ്ഡി​​ഗ​​ഡ്: ച​​ണ്ഡി​​ഗ​​ഡ് മേ​​യ​​റാ​​യി ബി​​ജെ​​പി​​യി​​ലെ സൗ​​ര​​ഭ് ജോ​​ഷി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

സീ​​നി​​യ​​ർ ഡെ​​പ്യൂ​​ട്ടി മേ​​യ​​ർ, ഡെ​​പ്യൂ​​ട്ടി മേ​​യ​​ർ സ്ഥാ​​ന​​ങ്ങ​​ളും ബി​​ജെ​​പി നേ​​ടി. ഇ​​ത്ത​​വ​​ണ എ​​എ​​പി​​യും കോ​​ൺ​​ഗ്ര​​സും സ​​ഖ്യ​​ത്തി​​ല​​ല്ല മ​​ത്സ​​രി​​ച്ച​​ത്.

സൗ​​ര​​ഭ് ജോ​​ഷി​​ക്ക് 18 വോ​​ട്ടും എ​​എ​​പി​​യി​​ലെ യോ​​ഗേ​​ഷ് ധി​​ൻ​​ഗ്ര 11 വോ​​ട്ടും നേ​​ടി. കോ​​ൺ​​ഗ്ര​​സി​​ലെ ഗു​​ർ​​പ്രീ​​ത് സിം​​ഗ് ഗാ​​ബി ഏ​​ഴു വോ​​ട്ടോ​​ടെ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി.

Tags : Chandigarh BJP mayor Saurabh Joshi

Recent News

Up