x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൺഗ്രസ് എംഎൽഎ അബ്ദുർ റഷീദ് റായിജോർ ദളിൽ


Published: February 17, 2026 12:41 AM IST | Updated: February 17, 2026 12:41 AM IST

ഗോ​​ഹ​​ട്ടി: ആ​​സാ​​മി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ അ​​ബ്ദു​​ർ റ​​ഷീ​​ദ് മ​​ണ്ഡ​​ൽ റാ​​യി​​ജോ​​ർ ദ​​ളി​​ൽ ചേ​​ർ​​ന്നു.

അ​​ഖി​​ൽ ഗൊ​​ഗോ​​യി ന​​യി​​ക്കു​​ന്ന പാ​​ർ​​ട്ടി​​യാ​​ണ് റാ​​യി​​ജോ​​ർ ദ​​ൾ. ഗോ​​ൾ​​പാ​​റ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്ന് അ​​ബ്ദു​​ർ റ​​ഷീ​​ദ് മ​​ണ്ഡ​​ൽ മൂ​​ന്നു ത​​വ​​ണ വി​​ജ​​യി​​ച്ചി​​ട്ടു​​ണ്ട്.

Tags : Congress MLA Abdur Rasheed Raijor Dal Assam

Recent News

Up