x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീമാഞ്ചലിൽ ജനസംഖ്യാ സന്തുലിതാവസ്ഥ തകർക്കാൻ ഗൂഢാലോചന: മോദി


Published: November 4, 2025 02:30 AM IST | Updated: November 4, 2025 02:30 AM IST

ക​​​ത്തി​​​ഹാ​​​ർ (ബി​​​ഹാ​​​ർ): ആ​​​ർ​​​ജെ​​​ഡി​​​യും കോ​​​ൺ​​​ഗ്ര​​​സും ചേ​​​ർ​​​ന്ന് സീ​​​മാ​​​ഞ്ച​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ ജ​​​ന​​​സം​​​ഖ്യാ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.

മു​​​സ്‌​​​ലിം ജ​​​ന​​​സം​​​ഖ്യ കൂ​​​ടു​​​ത​​​ലു​​​ള്ള ബി​​​ഹാ​​​റി​​​ലെ ക​​​ത്തി​​​ഹാ​​​റി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​റാ​​​ലി​​​യി​​​ലാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രേ മോ​​​ദി രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്.

Tags : Modi Bihar Election

Recent News

Up