x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെലുങ്കാനയിൽ സിപിഎം നേതാവിനെ കുത്തിക്കൊന്നു


Published: October 31, 2025 11:59 PM IST | Updated: October 31, 2025 11:59 PM IST

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ ഖ​​മ്മം ജി​​ല്ല​​യി​​ൽ സി​​പി​​എം നേ​​താ​​വി​​നെ അ​​ക്ര​​മി​​ക​​ൾ കു​​ത്തി​​ക്കൊ​​ന്നു. സാ​​മി​​നേ​​നി രാ​​മ റാ​​വു (70) ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

പ​​ടാ​​ർ​​ല​​പാ​​ഡ് ഗ്രാ​​മ​​ത്തി​​ലെ സ്വ​​ന്തം വീ​​ട്ടി​​ൽ​​വ​​ച്ചാ​​ണ് രാ​​മ റാ​​വുവിനെ കു​​ത്തി​​ക്കൊ​​ന്ന​​ത്. ഖ​​മ്മം പോ​​ലീ​​സ് കമ്മീഷ​​ണ​​ർ സു​​നി​​ൽ ദ​​ത്ത് ഗ്രാ​​മ​​ത്തി​​ലെ​​ത്തി അ​​ന്വേ​​ഷ​​ണ പു​​രോ​​ഗ​​തി വി​​ല​​യി​​രു​​ത്തി.

Tags : Telangana CPM leader stabbed

Recent News

Up