x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​ഡ​ൽ​ഹി ചെ​ങ്കോ​ട്ട സ്ഫോ​ട​നം: മ​ര​ണം 15 ആ​യി


Published: November 18, 2025 01:07 AM IST | Updated: November 18, 2025 01:07 AM IST

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 15 ആ​യി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ലു​ക്മാ​ൻ, വി​ന​യ് പ​ഥ​ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​തി​നി​ടെ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ന​ഗ​റി​ൽ​നി​ന്ന് ഒ​രാ​ളെ കൂ​ടി എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ എ​ൻ​ഐ​എ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ അ​റ​സ്റ്റ് ആ​ണ് ഇ​ത്. ജാ​സി​ർ ബി​ലാ​ൽ വാ​നി എ​ന്ന ഡാ​നി​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ ഡ്രോ​ണു​ക​ളും റോ​ക്ക​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം കു​റ്റ​വാ​ളി​ക​ൾ ഏ​ത് പാ​താ​ള​ത്തി​ൽ പോ​യി ഒ​ളി​ച്ചാ​ലും പി​ടി​കൂ​ടു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Tags : Red Fort blast Delhi blast Death

Recent News

Up