x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുൻ എഐഎഡിഎംകെ എംഎൽഎ ടിവികെയിൽ


Published: January 3, 2026 01:04 AM IST | Updated: January 3, 2026 01:04 AM IST

ചെ​​ന്നൈ: മു​​ൻ അ​​ണ്ണാ ഡി​​എം​​കെ എം​​എ​​ൽ​​എ ജെ.​​സി.​​ഡി. പ്ര​​ഭാ​​ക​​ർ ടി​​വി​​കെ​​യി​​ൽ ചേ​​ർ​​ന്നു. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വ​​ത്തി​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യി ആ​​യി​​രു​​ന്നു പ്ര​​ഭാ​​ക​​ർ.

നേ​​ര​​ത്തെ അ​​ണ്ണാ ഡി​​എം​​കെ നേ​​താ​​വും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ കെ.​​എ. സെ​​ങ്കോ​​ട്ട​​യ്യ​​ൻ ടി​​വി​​കെ​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തെ പാ​​ർ​​ട്ടി ചീ​​ഫ് കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​റാ​​യി നി​​യ​​മി​​ച്ചു.

Tags : Former AIADMK MLA TVK Tamilnadu J.C.D. Prabhakar

Recent News

Up