x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോവ നിശാക്ലബ് തീപിടിത്തം: ലുത്ര സഹോദരന്മാർ പോലീസ് കസ്റ്റഡിയിൽ


Published: December 18, 2025 01:58 AM IST | Updated: December 18, 2025 02:15 AM IST

പ​​​​​നാ​​​​​ജി: 25 പേ​​​​​രു​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നി​​​​​ട​​​​​യാ​​​​​ക്കി​​​​​യ തീ​​​​​പി​​​​​ടി​​​​​ത്ത​​​​​മു​​​​​ണ്ടാ​​​​​യ ഗോ​​​​​വ​​​​​യി​​​​​ലെ ബി​​​​​ർ​​​​​ച്ച് ബൈ ​​​​​റോ​​​​​മി​​​​​യോ ലെ​​​​​യ്‌​​​​​ൻ നി​​​​​ശാ​​​​​ക്ല​​​​​ബ്ബി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​ക​​​​​ളാ​​​​​യ ലു​​​​​ത്ര സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്മാ​​​രെ അ​​​ഞ്ചു ദി​​​വ​​​സം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു.

ഗോ​​​​​വ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ച ഇ​​​രു​​​വ​​​രെ​​​യും വൈ​​​​​ദ്യ​​​​​പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്ക് വി​​​​​ധേ​​​​​യ​​​​​രാ​​​​​ക്കി​​​​​യി​​​രു​​​ന്നു. താ​​​​​യ്‌​​​​​ല​​​​​ൻ​​​​​ഡ് നാ​​​​​ടു​​​​​ക​​​​​ട​​​​​ത്തി​​​​​യ ഇ​​​​​വ​​​​​രെ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ​​​​നി​​​​​ന്നും ഇ​​​​​ന്ന​​​​​ലെ​​ രാ​​​വി​​​ലെ​​​യാ​​​ണ് ഗോ​​​​​വ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ച​​​​​ത്.

ഇ​​​​​ൻ​​​​​ഡി​​​​​ഗോ വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ ചൊ​​​​​വ്വാ​​​​​ഴ്ച ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ ഇ​​​​​വ​​​​​രെ പോ​​​​​ലീ​​​​​സ് ഉ​​​​​ട​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. നോ​​​​​ർ​​​​​ത്ത് ഗോ​​​​​വ​​​​​യി​​​​​ലെ മ​​​​​നോ​​​​​ഹ​​​​​ർ അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ രാ​​​​​വി​​​​​ലെ 10.45നാ​​​​​ണ് ഗോ​​​​​വ പോ​​​​​ലീ​​​​​സ് സം​​​​​ഘം സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്മാ​​​​​രു​​​​​മാ​​​​​യി വ​​​​​ന്നി​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്.

നി​​​ശാ​​​ക്ല​​​ബി​​​ന്‍റെ അ​​​​​ഞ്ച് മാ​​​​​നേ​​​​​ജ​​​​​ർ​​​​​മാ​​​​​രും സ്റ്റാ​​​​​ഫ് അം​​​​​ഗ​​​​​ങ്ങ​​​​​ളും ഗോ​​​​​വ പോ​​​​​ലീ​​​​​സി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​ണ്.

Tags : Goa nightclub fire fire Luthra brothers police

Recent News

Up