x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റ്റാലിയൻ പാചകത്തിന് പൈതൃകപദവി


Published: December 11, 2025 10:07 PM IST | Updated: December 11, 2025 10:07 PM IST

ന്യൂ​ഡ​ൽ​ഹി: ഇ​റ്റാ​ലി​യ​ൻ പാ​ച​ക​ക​ല​യ്ക്ക് യു​നെ​സ്കോ​യു​ടെ പൈ​തൃ​ക​പ​ദ​വി. ബു​ധ​നാ​ഴ്ച ന്യൂ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന യു​നെസ്കോ യോ​ഗ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ന്ന​തി​ൽ ഇ​റ്റാ​ലി​യ​ൻ പാ​ച​കം വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി ഏ​ജ​ൻ​സി വി​ല​യി​രു​ത്തി.

പാ​ച​ക​മെ​ന്നാ​ൽ ഇ​റ്റ​ലി​ക്കാ​ർ​ക്ക് സം​സ്കാ​ര​വും പാ​ര​ന്പ​ര്യ​വും സ​ന്പ​ത്തു​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മ​ലോ​ണി പ്ര​തി​ക​രി​ച്ചു.

ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​മാ​യ പി​സാ​യ്ക്ക് നേ​ര​ത്തേത​ന്നെ പൈ​തൃ​ക​പ​ദ​വി ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്.

Tags : Heritage status Italian cuisine UNESCO

Recent News

Up