x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യം നി​ര​സി​ച്ചു: പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​രി​യെ കു​ത്തി​ക്കൊ​ന്നു


Published: November 19, 2025 10:57 AM IST | Updated: November 19, 2025 03:48 PM IST

രാ​മേ​ശ്വ​രം: ത​മി​ഴ്നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​രി​യെ കു​ത്തി​ക്കൊ​ന്നു. പ്ര​ണ​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ചേ​ര​ൻ​കോ​ട്ട സ്വ​ദേ​ശി​നി ശാ​ലി​നി ആ​ണ് മ​രി​ച്ച​ത്. സ്കൂ​ളി​ലേ​ക്ക് വ​രും​വ​ഴി ത​ട​ഞ്ഞു നി​ർ​ത്തി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

സം​ഭ​വ​ത്തി​ൽ പ്ര​തി മു​നി​രാ​ജ​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

Tags : Love student stabbed death

Recent News

Up