ഇംഫാൽ: മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും സ്പീക്കർ സത്യബ്രത സിംഗും ഉൾപ്പെടെ മണിപ്പുരിലെ പത്ത് എംഎൽഎമാർ ഡൽഹിയിൽ ബിജെപി കേന്ദ്രനേതൃത്വത്തെ കാണാനെത്തി.
ഇന്നു നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയിൽ ഏതാനും നല്ല തീരുമാനം ഉണ്ടാകുമെന്നു ബിരേൻ സിംഗ് പ്രതികരിച്ചു. സർക്കാർ രൂപീകരിക്കാനാകുമോ എന്നതു കൂടിക്കാഴ്ചയ്ക്കുശേഷമേ അറിയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Tags : Manipur BJP MLAs Delhi N. Biren Singh