x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് വീ​ണ്ടും എം​വി​ഡി ചെ​ക്ക് പോ​സ്റ്റു​ക​ൾ പു​ന​രാം​ഭി​ക്കു​ന്നു


Published: November 14, 2025 01:01 AM IST | Updated: November 14, 2025 01:13 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ചെ​ക്ക് പോ​സ്റ്റു​ക​ൾ പു​ന​രാം​ഭി​ക്കു​ന്നു. ശ​ബ​രി​മ​ല സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ചെ​ക്ക്പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്.

അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന നി​കു​തി പി​രി​വി​നാ​ണ് ചെ​ക്ക് പോ​സ്റ്റു​ക​ൾ തു​ട​ങ്ങു​ന്ന​ത്. എ​ല്ലാ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ്ണ​ർ​മാ​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച് നി​ർ‌​ദേ​ശം ന​ൽ​കി​യ​താ​യി ഗ​താ​ഗ​ത ക​മ്മീ​ഷ്ണ​ർ അ​റി​യി​ച്ചു.

ചെ​ക്ക് പോ​സ്റ്റു​ക​ൾ​ക്ക് പ​ക​രം എ​ഐ കാ​മ​റ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നാ​യി​രു​ന്നു നി​ർ​ദേ​ശം.

Tags : MVD motor vehicle department check posts restarting in state tax kerala

Recent News

Up