x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാഷ്മീരിൽ പാക്കിസ്ഥാനി ഡ്രോൺ കണ്ടെത്തി


Published: November 22, 2025 10:30 PM IST | Updated: November 22, 2025 10:30 PM IST

സാം​​​ബാ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ സാം​​​ബാ ജി​​​ല്ല​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌ട്ര അ​​​തി​​​ർ​​​ത്തി​​​ക്ക് സ​​​മീ​​​പ​​​മു​​​ള്ള ഗ്രാ​​​മ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ പാ​​​ക്കി​​​സ്ഥാ​​​നി ഡ്രോ​​​ൺ പ​​റ​​ന്ന​​ത് പ​​​രി​​​ഭ്രാ​​​ന്തി പ​​​ര​​​ത്തി.

വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഛക് ​​​ഭു​​​റ പോ​​​സ്റ്റി​​​ൽ​​നി​​​ന്നാ​​​ണ് ഡ്രോ​​​ൺ പ​​​റ​​​ന്നെ​​​ത്തി​​​യ​​​ത്. ഖാ​​​ഗ്‌​​​വാ​​​ൾ മേ​​​ഖ​​​ല​​​യി​​​ലെ റീ​​​ഗ​​​ൽ ഗ്രാ​​​മ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഏ​​​താ​​​നും മി​​​നി​​​റ്റു​​​ക​​​ൾ നി​​​ന്ന​​​ശേ​​​ഷം ഡ്രോ​​​ൺ മ​​​ട​​​ങ്ങി​​​പ്പോ​​​യി.

പ്ര​​​ദേ​​​ശ​​​ത്ത് മ​​​യ​​​ക്കു​​​മ​​​രു​​​ന്നോ ആ​​​യു​​​ധ​​​ങ്ങ​​​ളോ നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് സു​​​ര​​​ക്ഷാ സേ​​​ന​​​യു​​​ടെ തെ​​​ര​​​ച്ചി​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Tags : Pakistani drone drone Pakistani drone in Kashmir

Recent News

Up