x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​രാ​പു​രി​ൽ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച് സാ​മ്രാ​ട്ട് ചൗ​ധ​രി


Published: November 14, 2025 09:23 AM IST | Updated: November 14, 2025 09:50 AM IST

പാ​റ്റ്ന: വോ​ട്ടെ​ണ്ണ​ൽ പു​ഗോ​മി​ക്കു​മ്പോ​ൾ താ​രാ​പു​ർ മ​ണ്ഡ​ല​ത്തി​ൽ ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച് ബി​ജെ​പി നേ​താ​വും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി .

തു​ട​ക്ക​ത്തി​ൽ പി​ന്നി​ൽ പോ​യെ​ങ്കി​ലും ഇ​പ്പോ​ൾ മു​ന്നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​മ്രാ​ട്ട്. ആ​ർ​ജെ​ഡി​യു​ടെ അ​രു​ൺ ഷാ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ മു​ന്നേ​റു​ക​യാ​ണ്. 138 സീ​റ്റു​ക​ളി​ലാ​ണ് എ​ൻ​ഡി​എ മു​ന്നി​ലു​ള്ള​ത്.

Tags : bihar election results nda bjp tarapur samrat chowdhary leading

Recent News

Up