x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​അ​ധ്യാ​യം ഇ​വി​ടെ അ​വാ​സാ​നി​ക്കു​ന്നു..​മ​ന​സ് തു​റ​ന്ന് സ്മൃ​തി മ​ന്ദാ​ന


Published: December 7, 2025 02:01 PM IST | Updated: December 7, 2025 02:02 PM IST

മും​ബൈ: സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ​ലാ​ഷ് മു​ച്ഛ​ലു​മാ​യു​ള്ള വി​വാ​ഹം റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ്മൃ​തി മ​ന്ദാ​ന. വി​വാ​ഹം റ​ദ്ദാ​ക്കി​യ​താ​യി മ​ന്ദാ​ന സ്ഥി​രീ​ക​രി​ച്ചു.

ഈ ​അ​ധ്യാ​യം ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്നു​വെ​ന്നും ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ​ത മാ​നി​ക്ക​ണ​മെ​ന്നും മ​ന്ദാ​ന സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

രാ​ജ്യ​ത്തി​ന് വേ​ണ്ടി തു​ട​ര്‍​ന്നും ക​ളി​ച്ച് ട്രോ​ഫി​ക​ള്‍ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റി​ല്‍ മ​ന്ദാ​ന വ്യ​ക്ത​മാ​ക്കി. പി​ന്തു​ണ​ച്ച എ​ല്ലാ​വ​ര്‍​ക്കും ന​ന്ദി, മു​ന്നോ​ട്ട് പോ​കാ​ന്‍ സ​മ​യ​മാ​യി. താ​രം കു​റി​ച്ചു.

Tags : smriti mandhana palash muchhal marriage instagram

Recent News

Up