ഗോണ്ടിയ: എൻസിപി ദേശീയ അധ്യക്ഷയായി ഉപമുഖ്യമന്ത്രി സുനേത്ര പവാർ വ്യാഴാഴ്ച സ്ഥാനമേൽക്കും.
എന്‍സിപിയുടെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ ഇന്നലെ മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിക്ക് ശരിയായത് ചെയ്യുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ഉപമുഖ്യമന്ത്രി സുനേത്ര പവാര്‍ 26ന് എന്‍സിപിയുടെ ദേശീയ അധ്യക്ഷയായി സ്ഥാനമേല്‍ക്കും- പ്രഫുല്‍ പട്ടേല്‍
അറിയിച്ചു.
Tags : NCP national president Sunetra Pawar