x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെലുങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന്


Published: February 11, 2026 12:31 AM IST | Updated: February 11, 2026 12:31 AM IST

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ ന​​ഗ​​ര ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. 116 മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളി​​ലും ഏ​​ഴു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലു​​മാ​​ണ് ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. 52 ല​​ക്ഷം വോ​​ട്ട​​ർ​​മാ​​രാ​​ണു വി​​ധി​​യെ​​ഴു​​ത്ത് ന​​ട​​ത്തു​​ക. വെ​​ള്ളി​​യാ​​ഴ്ച വോ​​ട്ടെ​​ണ്ണും.

13,000 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് ഗം​​ഭീ​​ര വി​​ജ​​യം നേ​​ടി​​യി​​രു​​ന്നു.
നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ‌​​ടു​​പ്പി​​ലും തി​​രി​​ച്ച​​ടി നേ​​രി​​ട്ട ബി​​ആ​​ർ​​എ​​സ് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു.

വി​​ജ​​യം ആ​​വ​​ർ​​ത്തി​​ക്കാ​​മെ​​ന്നാ​​ണു കോ​​ൺ​​ഗ്ര​​സി​​ന്‍റെ വി​​ശ്വാ​​സം. മി​​ക​​ച്ച വി​​ജ​​യ​​മാ​​ണ് ബി​​ജെ​​പി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

Tags : Telangana local body election municipalities corporations

Recent News

Up