x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിബി-റാം ജി പദ്ധതി: കോണ്‍ഗ്രസ് നുണ പ്രചരിപ്പിക്കുന്നെന്ന് ശിവരാജ് സിംഗ് ചൗഹാൻ


Published: January 20, 2026 12:57 AM IST | Updated: January 20, 2026 12:57 AM IST

ന്യൂ​ഡ​ൽ​ഹി: വി​ബി-​ജി റാം ​ജി പ​ദ്ധ​തി​യെ​പ്പ​റ്റി കോ​ണ്‍ഗ്ര​സ് നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ഗ്രാ​മീ​ണ വി​ക​സ​ന വ​കു​പ്പ് മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ.

തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ​യും കു​റ്റ​പ്പെ​ടു​ത്തി​യ ചൗ​ഹാ​ൻ പു​തി​യ നി​യ​മം തൊ​ഴി​ലി​നു​ള്ള അ​വ​കാ​ശ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ദ്ധ​തി​ക്കു​കീ​ഴി​ൽ ചി​ല പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് മാ​ത്ര​മേ തൊ​ഴി​ൽ ന​ൽ​ക​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന ത​ര​ത്തി​ലു​ള്ള ക​ള്ളം പ്ര​തി​പ​ക്ഷം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

Tags : Shivraj Singh Chouhan VB Ram Ji project Congress lies BJP

Recent News

Up