x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സർക്കാരിന്‍റെ ഭാഗമാകാൻ കാത്തിരിക്കുന്നു: ചിരാഗ് പാസ്വാൻ


Published: November 16, 2025 02:12 AM IST | Updated: November 16, 2025 02:12 AM IST

പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ൽ പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കാ​​​ൻ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും നി​​​തീ​​​ഷ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​ര​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ന്‍റെ ആ​​​ഗ്ര​​​ഹ​​​മെ​​​ന്നും ലോ​​​ക് ജ​​​ന​​​ശ​​​ക്തി പാ​​​ർ​​​ട്ടി നേ​​​താ​​​വും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​മാ​​​യ ചി​​​രാ​​​ഗ് പാ​​​സ്വാ​​​ൻ.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൻ​​​ഡി​​​എ സ​​​ഖ്യം വ​​​ൻ വി​​​ജ​​​യം നേ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ചി​​​രാ​​​ഗ്.

മ​​​ത്സ​​​രി​​​ച്ച 28 സീ​​​റ്റി​​​ൽ 19 ഉം ​​​എ​​​ൽ​​​ജെ​​​പി പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നി​​തീ​​ഷ് കു​​മാ​​റു​​മാ​​യി ന​​​ല്ല ബ​​​ന്ധ​​​ത്തി​​​ല​​​ല്ലെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണം പൊ​​​ള്ള​​​യാ​​​ണെ​​​ന്നു തെ​​​ളി​​​ഞ്ഞെ​​​ന്ന് ഹാ​​​ജി​​​പു​​​ർ എം​​​പി​​​കൂ​​​ടി​​​യാ​​​യ ചി​​​രാ​​​ഗ് പ​​​റ​​​ഞ്ഞു. ഞ​​​ങ്ങ​​​ൾ പാ​​​ർ​​​ട്ടി പ്ര​​​തി​​​നി​​​ധി​​​ക​​​ൾ നി​​​തീ​​​ഷി​​​നെ ക​​​ണ്ട് അ​​​ഭി​​​ന​​​ന്ദ​​​നം അ​​​റി​​​യി​​​ച്ചു.

പു​​​തി​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കാ​​​ൻ താ​​​ത്പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. സ​​​ർ​​​ക്കാ​​​രി​​​നെ നി​​​തീ​​​ഷ് ത​​​ന്നെ ന​​​യി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്നും ചി​​​രാ​​​ഗ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Chirag Paswan LJP BJP Bihar Cabinet

Recent News

Up