x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവതിയെ നായ്കൾ കടിച്ചുകൊന്നു


Published: December 6, 2025 09:52 AM IST | Updated: December 6, 2025 10:12 AM IST

ദേവനാഗിതി: കർണാടകയിലെ ദേവനാഗിതിയിൽ യുവതിയെ നായ്കൾ കടിച്ചുകൊന്നു. മല്ലഷെട്ടിഹള്ളി സ്വദേശി അനിത (38) ആണ് മരിച്ചത്.

രണ്ട് റോട്ട്വീലർ നായകളാണ് ആക്രമിച്ചത്. ആരോ ഉപേക്ഷിച്ച നായ്കളാണ് യുവതിയെ ആക്രമിച്ചത്. നായയെ ഉപേക്ഷിച്ചവർക്കായി അന്വേഷണം ആരംഭിച്ചു.

Tags : Woman killed by dogs dogs Woman killed

Recent News

Up