x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാളി യുവാവ് തവാംഗിൽ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ


Published: January 16, 2026 11:21 PM IST | Updated: January 16, 2026 11:50 PM IST

തവാംഗ്: അരുണാചൽ പ്രദേശിലെ തവാങ്ങിലെ സേലാ തടാകത്തിൽ വിനോദയാത്രയ്ക്കിടെ മലയാളി യുവാവ് മുങ്ങിമരിച്ചു. ഒരാളെ കാണാതായി. കൊല്ലം സ്വദേശിയായ ദിനു (26) ആണ് മരിച്ചത്.

കാണാതായ മാധവന് വേണ്ടിയുള്ള തെരച്ചിൽ വെളിച്ചക്കുറവ് മൂലം താൽക്കാലികമായി നിർത്തിവച്ചു. ഏഴംഗ സംഘമാണ് അപകടത്തിൽപെട്ടത്.

Tags : drowns Tawang youth death

Recent News

Up