x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ പ്ര​കാ​ശ​നം ചെ​യ്തു


Published: February 3, 2026 03:40 PM IST | Updated: February 3, 2026 03:42 PM IST

തൃ​ശൂ​ർ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ പ്ര​ഥ​മ നോ​വ​ൽ "പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ' ഡോ. ​എം.​എ​ൻ. കാ​ര​ശേ​രി പ്ര​കാ​ശ​നം ചെ​യ്തു. ക​മ​ലാ​സു​ര​യ്യ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​ഖ​ദീ​ജാ​മും​താ​സ് പു​സ്ത​കം ഏ​റ്റു​വാ​ങ്ങി.

ടി. ​മോ​ഹ​ൻ ബാ​ബു പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. ഉ​മ്മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​നും ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​മാ​യ സു​രേ​ന്ദ്ര​ൻ മ​ങ്ങാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

 

K-Rail Survey

എ​ച്ച് ആ​ൻ​ഡ് സി ​ബു​ക്‌​സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും എ​ഴു​തു​ന്ന അ​ബ്‌​ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന്‍റെ ഏ​ഴാ​മ​ത്തെ പു​സ്ത​ക​മാ​ണ് പ​റ​ക്കും പ​ക്ഷി​യെ പ്ര​ണ​യി​ക്കു​ന്ന​വ​ർ.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ ത​ളി​ക​ശേ​രി, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പാ​ല​ൻ, അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​ൻ മ​നോ​ഹ​ർ തോ​മ​സ്, അ​ഷ്‌​റ​ഫ് മ​ന്തി​യി​ൽ, വി.​ആ​ർ. പ്ര​സാ​ദ്, എ.​കെ. സ​തീ​ഷ് കു​മാ​ർ, അ​സ്മ അ​റ​ക്ക​ൽ, ചൊ ​മു​ഹ​മ്മ​ദു​ണ്ണി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

K-Rail Survey K-Rail Survey K-Rail Survey

ജോ​സ് അ​വ​താ​ര​ക​നാ​യി​രു​ന്നു. അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ളം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. രാ​ജേ​ഷ് ക​ടാ​മ്പു​ള്ളി സ്വാ​ഗ​ത​വും ഷാ​ജ​ൻ വാ​ഴ​പ്പു​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Abdul Punnayurkulam novel USA

Recent News

Up