x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രോ​ൾ ഗാ​നമ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു


Published: December 9, 2025 12:40 PM IST | Updated: December 9, 2025 12:42 PM IST

ന്യൂഡൽഹി: ഫ​രീ​ദാ​ബാ​ദ് അ​തി​രൂ​പ​ത മാ​തൃ​വേ​ദി ക്രി​സ്മ​സ് ക​രോ​ൾ ഗാ​നമ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ജ​സോ​ളാ ഫോ​റോ​ന​യു​ടെ കീ​ഴി​ലു​ള്ള ആറ് ഇ​ട​വ​ക​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​രം ഔ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ഫൊ​റൈ​ൻ ജ​സോ​ള പ​ള്ളി​യി​ലാണ് ​ന​ട​ത്ത​പ്പെ​ട്ടത്.

എ​ല്ലാ ടീ​മു​ക​ളും മ​നോ​ഹ​ര​മാ​യി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഒ​ന്നാം സ​മ്മാ​ന​ത്തി​ന് ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി ലാ​ഡോ സ​രാ​യ് അ​ർ​ഹ​രാ​യി.

ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി ക​ൽ​കാ​ജി​ക്കും മൂ​ന്നാം സ്ഥാ​നം ഹോ​ളി ഫാ​മി​ലി പ​ള്ളി നേ​ബ് സ​രാ​യി​ക്കും ല​ഭി​ച്ചു.

Tags : carol singing competition delhi

Recent News

Up