x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"മാ​ലോ​ക​രെ കേ​ട്ടു​വോ' ക്രി​സ്മ​സ് ഗാ​നം സൂ​പ്പ​ർ ഹി​റ്റ്

പോൾ സെബാസ്റ്റ്യൻ
Published: December 9, 2025 09:57 AM IST | Updated: December 9, 2025 09:58 AM IST

ഡാ​ർ​വി​ൻ: പു​തു​വ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ റ​വ.ഡോ. ​ജോ​ൺ പു​തു​വ ര​ച​ന​യും ബി​ജു മൂ​ക്ക​ന്നൂ​ർ സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച "മാ​ലോ​ക​രെ കേ​ട്ടു​വോ' എ​ന്ന ക്രി​സ്മ​സ് ഗാ​നം സൂ​പ്പ​ർ ഹി​റ്റ്.

ക്രി​സ്മ​സ് ക​രോ​ളു​ക​ളി​ൽ ആ​ല​പി​ക്കാ​ൻ പ​റ്റു​ന്ന വി​ധം ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഇ​ര​ട്ട സ​ഹോ​ദ​ര വൈ​ദി​ക​രാ​യ ഫാ. വി​പി​​നും ഫാ. വി​നി​ലു​മാ​ണ്.

ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി ഗാ​യ​ക സം​ഘ​മാ​ണ് ഈ ​ഗാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ഡ്വി​ൻ കു​ര്യാ​ക്കോ​സ്‌ പ​ശ്ചാ​ത്ത​ല സം​ഗീ​ത ന​ൽ​കി​യ ഈ ​ഗാ​ന​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഹെ​ർ​ഷ​ൽ ചാ​ല​ക്കു​ടി​യാ​ണ്.

മെ​ല​ഡി​സ് അ​ങ്ക​മാ​ലി​യി​ലെ കു​ട്ടി​ക​ളാ​ണ് കോ​റ​സ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ൺ പു​തു​വ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്നു.

Tags : christmas album released song

Recent News

Up