x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ന​ന്മ

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: January 6, 2026 05:47 PM IST | Updated: January 6, 2026 05:47 PM IST

ബെ​ന്‍റോ​ൺ​വി​ൽ: അ​ർ​കെ​ൻ​സ​യി​ലെ ബെ​ന്‍റോ​ൺ​വി​ല്ല​യി​ൽ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ "ന​ന്മ' (നോ​ർ​ത്ത്‌​വെ​സ്റ്റ് അ​ർ​കെ​ൻ​സ അ​ർ​കെ​ൻ​സ അ​സോ​സി​യേ​ഷ​ൻ) ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു.

ലോ​ക​പ്ര​ശ​സ്ത വ്യാ​പാ​ര ശൃം​ഖ​ല​ക​ളാ​യ വാ​ൾ​മാ​ർ​ട്ട്, ജെ​ബി ഹ​ണ്ട്, ടൈ​സ​ൺ എ​ന്നി​വ​യു​ടെ ആ​സ്ഥാ​ന​മാ​യ ബെ​ന്‍റോ​ൺ​വി​ല്ല​യി​ലെ ഐ​ടി മേ​ഖ​ല​യി​ലും മ​റ്റും ജോ​ലി ചെ​യ്യു​ന്ന ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

നാ​ടി​ന്‍റെ ന​ന്മ​യും മൂ​ല്യ​ങ്ങ​ളും വ​രും​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ഈ ​കൂ​ട്ടാ​യ്മ, വി​ദേ​ശ​മ​ണ്ണി​ലും കേ​ര​ളീ​യ ത​നി​മ ചോ​രാ​തെ ന​ട​ത്തി​യ പ​രി​പാ​ടി​ക​ൾ ശ്ര​ദ്ധേ​യ​മാ​യി.

 

 

K-Rail Survey

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, ക്രി​സ്മ​സ് കാ​ര​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വേ​കി.

സ്വ​ന്തം നാ​ടി​നോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലും പ​ങ്കു​വ​യ്ക്കാ​നും പ​ര​സ്പ​രം കൈ​ത്താ​ങ്ങാ​കാ​നു​മു​ള്ള ഒ​രു വേ​ദി​യാ​യി ന​ന്മ​യു​ടെ ഈ ​ഒ​ത്തു​ചേ​ര​ൽ മാ​റി. ബെ​ന്‍റോ​ൺ​വി​ല്ല​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ ഐ​ക്യ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 2025-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ഇ​പ്പോ​ൾ സം​ഘ​ട​ന​യെ ന​യി​ക്കു​ന്ന​ത്.

K-Rail Survey

ഭാ​ര​വാ​ഹി​ക​ൾ:

അ​നൂ​പ് പ്ര​സ​ന്ന (പ്ര​സി​ഡ​ന്‍റ്), മീ​നു രം​ഗ​രാ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), നീ​ലേ​ഷ് കൃ​ഷ്ണ​ൻ (സെ​ക്ര​ട്ട​റി), സ​പ്ന രാ​മ​ച​ന്ദ്ര​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ഞ്ജി​ത് രാ​മ​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ), വ​ത്സ​രാ​ജ് ശി​വ​ശ​ങ്ക​ര​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ലി​നീ​ഷ് കു​മാ​ർ (പി​ആ​ർ​ഒ), ചി​ദം​ബ​രം ശ്രീ​കു​മാ​ര​ൻ (ജോ​യി​ന്‍റ് പി​ആ​ർ​ഒ), സു​ജി​ത് കു​മാ​ർ (യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ബോ​സ് വ​ർ​ഗീ​സ് (സ്പോ​ൺ​സ​ർ​ഷി​പ്പ് ലീ​ഡ്), ദി​ൻ​ഷാ നാ​യ​ർ (സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ലീ​ഡ്), സ​ബ്ന ശൈ​ല​ജ (സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ലീ​ഡ്), അ​നീ​ഷ വ​ർ​മ സു​ന്ദ​ര​ൻ (സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ലീ​ഡ്), അ​ഞ്ജു ബാ​ബു ലാ​ൽ (സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ലീ​ഡ്), പ്ര​മോ​ദ് ര​വി​കു​മാ​ർ (സ്പോ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ലീ​ഡ്).

Tags : Christmas New Year Nanma USA

Recent News

Up