x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രിസ്മസ് ആഗമന ധ്യാനം സംഘ‌ടിപ്പിച്ചു


Published: December 9, 2025 11:20 AM IST | Updated: December 9, 2025 11:20 AM IST

ന്യൂഡൽഹി: സെന്‍റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്‍റെ ക്രിസ്മസ് ആഗമന ധ്യാനം ഞായറാഴ്ച നടന്നു.

ഡൽഹി ഭദ്രാസനത്തിലെ ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ധ്യാനത്തിന് എ. ജെ. ഫിലിപ്പ് നേതൃത്വം നൽകി.

Tags : christmas meditation delhi

Recent News

Up