x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡി​എം​എ കേ​ന്ദ്ര ക​മ്മി​റ്റി

പി.എൻ. ഷാജി
Published: January 29, 2026 10:26 AM IST | Updated: January 29, 2026 10:26 AM IST

 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ റി​പ്പ​ബ്ലി​ക് ദി​നം ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്‌​കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി, അ​ഡീ​ഷ​ണ​ൽ ട്രെ​ഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ ന​ൽ​കി. 

കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ.​എം.​എ​സ്. നാ​യ​ർ, പി.​വി. ര​മേ​ശ​ൻ, ഡി. ​ജ​യ​കു​മാ​ർ, പ്ര​ദീ​പ് ദാ​മോ​ദ​ര​ൻ, ടി.​വി. സ​ജി​ൻ, കെ. ​സ​ജേ​ഷ്, ര​മ സു​നി​ൽ, ന​ളി​നി മോ​ഹ​ന​ൻ, പാ​ലം-​മം​ഗ​ലാ​പ​രി എ​രി​യ ചെ​യ​ർ​മാ​ൻ എ​സ്. അ​ന​ന്ത കൃ​ഷ്ണ​പി​ള്ള, സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ മേ​നോ​ൻ, ട്ര​ഷ​റ​ർ ടി.​വി. ഹ​രി​ഹ​ര​സു​ത​ൻ, ആ​ർ​കെ പു​രം ഏ​രി​യ ചെ​യ​ർ​മാ​ൻ എം. ​ജ​യ​ച​ന്ദ്ര​ൻ, പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ചെ​യ​ർ​മാ​ൻ ക​ല്ല​റ മ​നോ​ജ്, സം​ഗം വി​ഹാ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി.​എ​ൻ. വാ​മ​ദേ​വ​ൻ, വി​ന​യ് ന​ഗ​ർ-​കി​ദ്വാ​യ് ന​ഗ​ർ ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ, ജാ​ന​ക്പു​രി ഏ​രി​യ ചെ​യ​ർ​മാ​ൻ സി.​ഡി. ജോ​സ് തു​ട​ങ്ങി​യ​വ​രും ഡി​എം​എ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ജെ. ​രേ​വ​ന്ത്, എം. ​ആ​ദി​ത്യ എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പാ​യ​സ വി​ത​ര​ണ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

Tags : DMA Central Committee Republic Day Celebration

Recent News

Up